latest

അറ്റ്‌ലാന്റാ: ക്‌നാനായ കണ്‍വന്‍ഷനില്‍ ലിറ്റില്‍ പ്രിന്‍സ്‌ &പ്രിന്‍സിസനെ തെരഞ്ഞെടുക്കുന്നു.

Tiju Kannampally  ,  2018-04-16 07:11:20amm

അറ്റ്‌ലാന്റാ: ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 8 മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും ക്‌നാനായ ലിറ്റില്‍ പ്രിന്‍സ്‌ & പ്രിന്‍സസ്സ്‌ മത്സരം നടത്തുന്നു. കുട്ടികളില്‍ കലാ, സാംസ്‌കാരിക, സമുദായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി കേരള ക്‌നാനായ, ടാലന്റ്‌, അമേരിക്കന്‍ എന്നീ മൂന്ന്‌ റൗണ്ടുകളില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുന്നത്‌. ഓരോ റൗണ്ടിലും ഒരു കുട്ടിക്ക്‌ മൂന്നു മിനിറ്റ്‌ സമയം ഉണ്ടായിരിക്കുന്നതാണ്‌. വിജയികള്‍ക്ക്‌ പുരസ്‌കാരവും കാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: കെ.സി.ഡബ്ല്യു.എഫ്‌.എന്‍.എ പ്രസിഡന്റ്‌ സ്‌മിത വെട്ടുപാറപ്പുറത്ത്‌ (818 300 2733), കമ്മിറ്റി ചെയര്‍ടോസമി കൈതക്കതൊടിയില്‍ (7735442010(, കോ-ചെയര്‍ സിമി പോട്ടൂര്‍ (972 342 1121), സ്വപ്‌നാ നടുപമ്പില്‍ (732 544 2010), ജൂബി ഊരാളില്‍ (941 730 7177).

 

തെരഞ്ഞെടുക്കുന്നു. പ്രിന്‍സിസനെ

 

 



Latest

Copyrights@2016.