latest

ബിർമിങ്ഹാം KCA യുടെ ഈസ്റ്റർ ആഘോഷവും, മലബാർ കുടിയേറ്റ അനുസ്മരണവും ഇന്ന്

Saju Kannampally  ,  2018-04-13 03:40:32pmm അഭിലാഷ് മൈലപ്പറമ്പിൽ

അഭിലാഷ് മൈലപ്പറമ്പിൽ 
ബിർമിങ്ഹാം KCA യുടെ ഈസ്റ്റർ ആഘോഷവും, മലബാർ കുടിയേറ്റ   അനുസ്മരണവും ഇന്ന് UKKCA ഹാളിൽ .
 ബിർമിങ്ഹാം:ചിരാതുകൾ തെളിയിച്ച് കൈകളിൽ വഹിച്ചുകൊണ്ട് മാർത്തോമൻ പാടി  ബിർമിങ്ഹാമിലെ പുതുതലമുറ മലബാർ ക്നാനായ  കുടിയേറ്റ  അനുസ്മരണം ദീപ്തീകരിക്കുന്നു. ദിവ്യബലിയോടുകൂടി ആരംഭിക്കുന്ന ഈസ്റ്റർ ആഘോഷത്തിൽ  ukkca നവ നേതൃത്വത്തിന് സ്വീകരണവും കൊടുക്കുന്നു . കൂടാരയോഗ cultural പ്രോഗ്രാമുകളും,മ്യൂസിക്കൽ ഇവന്റും പരിപാടികൾക്ക് മാറ്റുകൂട്ടും .

Click the Link Below to watch Live Braodcast

https://youtu.be/4Vz0apMw94w  

Latest

Copyrights@2016.