latest

ചിക്കാഗോ സെന്റ് മേരീസിൽ ഡോ: മാരിയോ ജോസഫ് നയിക്കുന്ന നൈറ്റ് വിജിൽ

Saju Kannampally  ,  2018-04-13 11:33:20amm

മോർട്ടൺ ഗ്രോവ്  സെ.മേരീസ് ദൈവാലയത്തിൽ   ഇന്നു (വെള്ളിയാഴ്ച) വൈകിട്ട് 7 മണിക്ക് പ്രശസ്ത     ബൈബിൽ പ്രഘോഷകൻ ഡോക്ടർ മാരിയോ ജോസഫ്   നയിക്കുന്ന     ജാഗരണ പ്രാർത്ഥനാ (നൈറ്റ് വിജിൽ)  ഉണ്ടായിരിക്കുന്നതാണ് .മുൻ മുസ്ലിം മതവിശ്വാസി യായിരുന്ന  ഡോ.മാരിയോ ജോസഫ്  "ഹോളി ഖുർആനിലുള്ള " അഗാധമായ പാണ്ഡിത്യം അദ്ദേഹത്തെ ഒരു ക്രിസ്ത്യാനി ആക്കി മാറ്റി എന്ന്  സാക്ഷ്യപ്പെടുത്തുന്നു. 



Latest

Copyrights@2016.