latest

കോട്ടയത്തിന്റെ തിരുനെറ്റിയിൽ തലയെടുപ്പോടെ "ക്‌നാനായ " അതിരൂപത ബോർഡ്

Saju Kannampally  ,  2018-03-15 09:22:27amm

 

കോട്ടയത്തിന്റെ തിരുനെറ്റിയിൽ തലയെടുപ്പോടെ "ക്‌നാനായ " അതിരൂപത ബോർഡ് 
കോട്ടയം : കാലഘട്ടത്തിന്റെ ആവശ്യമായി മാറിയ ക്നാനായ എന്ന വാക്ക് കോട്ടയം അതിരൂപതയുടെ ആസ്ഥാനത്ത് ഇല്ല എന്ന വിവാദം ഉയരുകയും , വര്ഷങ്ങള്ക്ക് മുമ്പേ സ്ഥാപിച്ച ഈ ബോർഡിൽ ക്‌നാനായ എന്ന വാക്ക് ഇല്ല എന്നും അത് സ്ഥാപിക്കണം എന്നും ബഹുജന നിർദ്ദേശം ഊയരുകയും ഏകദേശം രണ്ട് മാസം തികയും മുൻപ് അത് യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ക്നാനായ മക്കൾ , അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിന്ദനങ്ങൾ ലോകത്തിന്റെ വിവിദ ഭാഗങ്ങളിൽ നിന്നും ഒഴുകുകയാണ്. 
ആളുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ അഭി മാർ മാത്യു മൂലക്കാട്ട് , വികാരി ജനറൽ ഫാ മൈക്കിൾ വെട്ടിക്കാട്ടിന് നിർദ്ദേശം നൽകുകയും ഫാ ആക്കപ്പറമ്പിൽ അത് നടപ്പിലാക്കുകയും ചെയ്തു, അഭിനന്ദനങ്ങൾ !!!
ജനുവരി 18 തിയതി രാവിലെ ടോംസ് കിഴക്കേക്കാട്ടിൽ അതിരൂപതാ ബോർഡിൽ "ക്നാനായ" എന്നവാക്കില്ല എന്ന് അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയ യിൽ ഒരു പ്രതികരണം നടത്തുകയു തുടർന്ന് ക്നാനായ കാതോലിക്കാ കോൺഗ്രസിനെ പ്രതിനിധികരിച്ച സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി ഈ വസ്തുത പിതാവിനെ ധരിപ്പിക്കുകയും , പ്രാധാന്യവും ജന താല്പര്യവും മനസിലാക്കി ഉടൻ നടപടി എടുക്കുകയും ചെയ്തു. 
ഇതിനായി എല്ലാവിധത്തിലും ശ്രമിച്ച  ക്നാനായ സ്നേഹികൾ  ടോംസ് , ഷൈജി അടക്കം ഉള്ള എല്ലാവര്ക്കും 
അൽമായ അൽമിയ ക്നാനായ സ്നേഹികൾക്ക് അഭിനന്ദനങ്ങൾ ,  
ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആർജവം കാണിച്ചവരെയും , ചൂണ്ടിക്കാണിച്ചപ്പോൾ ഉടനടി നടപടി എടുക്കാൻ ആർജവം കാണിച്ച രൂപതാ നേതൃത്വത്തെയും കെ സി ഈസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്  അഭിനന്ദിച്ചു .

കോട്ടയം : കാലഘട്ടത്തിന്റെ ആവശ്യമായി മാറിയ ക്നാനായ എന്ന വാക്ക് കോട്ടയം അതിരൂപതയുടെ ആസ്ഥാനത്ത് ഇല്ല എന്ന വിവാദം ഉയരുകയും , വര്ഷങ്ങള്ക്ക് മുമ്പേ സ്ഥാപിച്ച ഈ ബോർഡിൽ ക്‌നാനായ എന്ന വാക്ക് ഇല്ല എന്നും അത് സ്ഥാപിക്കണം എന്നും ബഹുജന നിർദ്ദേശം ഊയരുകയും ഏകദേശം രണ്ട് മാസം തികയും മുൻപ് അത് യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ക്നാനായ മക്കൾ , അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിന്ദനങ്ങൾ ലോകത്തിന്റെ വിവിദ ഭാഗങ്ങളിൽ നിന്നും ഒഴുകുകയാണ്. 

ആളുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ അഭി മാർ മാത്യു മൂലക്കാട്ട് , വികാരി ജനറൽ ഫാ മൈക്കിൾ വെട്ടിക്കാട്ടിന് നിർദ്ദേശം നൽകുകയും ഫാ ആക്കപ്പറമ്പിൽ അത് നടപ്പിലാക്കുകയും ചെയ്തു, അഭിനന്ദനങ്ങൾ !!!

 

ജനുവരി 18 തിയതി രാവിലെ ടോംസ് കിഴക്കേക്കാട്ടിൽ അതിരൂപതാ ബോർഡിൽ "ക്നാനായ" എന്നവാക്കില്ല എന്ന് അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയ യിൽ ഒരു പ്രതികരണം നടത്തുകയു തുടർന്ന് ക്നാനായ കാതോലിക്കാ കോൺഗ്രസിനെ പ്രതിനിധികരിച്ച സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി ഈ വസ്തുത പിതാവിനെ ധരിപ്പിക്കുകയും , പ്രാധാന്യവും ജന താല്പര്യവും മനസിലാക്കി ഉടൻ നടപടി എടുക്കുകയും ചെയ്തു. 

ഇതിനായി എല്ലാവിധത്തിലും ശ്രമിച്ച  ക്നാനായ സ്നേഹികൾ  ടോംസ് , ഷൈജി അടക്കം ഉള്ള എല്ലാവര്ക്കും 

അൽമായ അൽമിയ ക്നാനായ സ്നേഹികൾക്ക് അഭിനന്ദനങ്ങൾ ,  

ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആർജവം കാണിച്ചവരെയും , ചൂണ്ടിക്കാണിച്ചപ്പോൾ ഉടനടി നടപടി എടുക്കാൻ ആർജവം കാണിച്ച രൂപതാ നേതൃത്വത്തെയും കെ സി സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് Ex MLA  അഭിനന്ദിച്ചു .

 



Latest

Copyrights@2016.