latest

വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ രണ്ടാം വെളളിയാഴ്ച തീര്‍ത്ഥാടനം; ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Tiju Kannampally  ,  2018-02-22 08:10:32amm

 

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും 2018 ഫെബ്രുവരി 23 വെള്ളിയാഴ്ച നടത്തപ്പെടുന്നു. ഉച്ചതിരിഞ്ഞ് 3. 30 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കൈപ്പുഴ ഫൊറോന വികാരി റവ ഫാ മാത്യു കുഴിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികനായിരിയ്ക്കും കൈപ്പുഴ ഫൊറോനയിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്‍മാര്‍ സഹകാര്‍മ്മികരായിരിക്കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര്‍ തീര്‍ത്ഥാടകരായെത്തും. കോട്ടയം തിരുഹൃദയ ദാസ സമൂ ഹത്തിന്റെ സുപ്പിരിയര്‍ റവ ഫാ കുര്യന്‍ തട്ടാര്‍കുന്നേല്‍ തിരുവചനസന്ദേശം നല്കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി  സാന്‍ജോ മൗണ്ടു കയറ്റം 8 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം എല്ലാ തീര്‍ത്ഥാടകരേയും ഈ വിശുദ്ധ ഭൂ മികയിലേയ്കു ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു പ്രാര്‍ത്ഥനാ സഹായങ്ങളും നിര്‍ദ്ദേശങ്ങളും 9446201976 എന്ന നമ്പരില്‍ വിളിച്ചറിയിക്കുമല്ലോ

വടക്കുംമുറി;സാന്‍ജോ മൗണ്ടില്‍ രണ്ടാം വെളളിയാഴ്ച ശുശ്രൂഷകളും കുരിശുമലകയറ്റവും 2018 ഫെബ്രുവരി 23 വെള്ളിയാഴ്ച നടത്തപ്പെടുന്നു. ഉച്ചതിരിഞ്ഞ് 3. 30 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കൈപ്പുഴ ഫൊറോന വികാരി റവ ഫാ മാത്യു കുഴിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികനായിരിയ്ക്കും. കൈപ്പുഴ ഫൊറോനയിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്‍മാര്‍ സഹകാര്‍മ്മികരായിരിക്കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര്‍ തീര്‍ത്ഥാടകരായെത്തും. കോട്ടയം തിരുഹൃദയ ദാസ സമൂ ഹത്തിന്റെ സുപ്പിരിയര്‍ റവ ഫാ കുര്യന്‍ തട്ടാര്‍കുന്നേല്‍ തിരുവചനസന്ദേശം നല്കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി  സാന്‍ജോ മൗണ്ടു കയറ്റം 8 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം എല്ലാ തീര്‍ത്ഥാടകരേയും ഈ വിശുദ്ധ ഭൂ മികയിലേയ്കു ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു 

 

 



Latest

Copyrights@2016.