നീറിക്കാട് ലൂര്‍ദ്ദ്മാതാ ക്നാനായ പള്ളിയിൽ പ്രധാന തിരുനാള്‍ ഫെബ്രുവരി 11 ഞായറാഴ്ച Live Telecast Available.
Tiju Kannampally , 2018-02-09 02:47:03amm
നീറിക്കാട്: ലൂർദ് മാതാ ക്നാനായ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാള്‍ 2018 ഫെബ്രുവരി 10, 11 (ശനി, ഞായര്‍) തീയതികളില്‍.ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ശനിയാഴ്ച രാവിലെ ഏഴിനു വിശുദ്ധ കുർബാന, നൊവേന ഫാ. സാബു മാലിത്തുരുത്തേൽ. വൈകുന്നേരം 4.45ന് പ്രദക്ഷിണം. പ്രസംഗം ഫാ. ബിജോ കൊച്ചാദംപള്ളിൽ. പരിശുദ്ധ കുർബാനയുടെ ആശിർവാദം. ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ഏഴിനു വിശുദ്ധ കുർബാന 10 മണിക്ക് ഫാ. ബോബി കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ഷിജു വട്ടംപുറത്ത്, ഫാ. ബിബിൻ കണ്ടോത്ത്, ഫാ. ജെറി പീടികവെളിയിൽ, ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ എന്നിവർ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോയി കട്ടിയാങ്കല്‍ തിരുനാള്‍ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. 12.30ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം ഫാ. തോമസ് കോട്ടൂർ.
നീറിക്കാട് ലൂർദ് മാതാ ക്നാനായ പള്ളിയിൽ പ്രധാന തിരുനാള്‍ ഫെബ്രുവരി 11 ഞായറാഴ്ച
നീറിക്കാട്: ലൂര്‍ദ്ദ്മാതാ ക്നാനായ പള്ളിയിൽ പരിശുദ്ധ ലൂര്ദ്ദ്മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാള്‍ 2018 ഫെബ്രുവരി 10, 11 (ശനി, ഞായര്‍) തീയതികളില്‍.ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ശനിയാഴ്ച രാവിലെ ഏഴിനു വിശുദ്ധ കുർബാന, നൊവേന ഫാ. സാബു മാലിത്തുരുത്തേൽ. വൈകുന്നേരം 4.45ന് പ്രദക്ഷിണം. പ്രസംഗം ഫാ. ബിജോ കൊച്ചാദംപള്ളിൽ. പരിശുദ്ധ കുർബാനയുടെ ആശിർവാദം. ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ഏഴിനു വിശുദ്ധ കുർബാന 10 മണിക്ക് ഫാ. ബോബി കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ഷിജു വട്ടംപുറത്ത്, ഫാ. ബിബിൻ കണ്ടോത്ത്, ഫാ. ജെറി പീടികവെളിയിൽ, ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ എന്നിവർ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോയി കട്ടിയാങ്കല്‍ തിരുനാള്‍ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. 12.30ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം ഫാ. തോമസ് കോട്ടൂർ.