latest

UKKCA അടുത്ത രണ്ട് വർഷത്തേക്ക് വിജി ജോസഫ് സണ്ണി രാഗമാലിക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Saju Kannampally  ,  2018-01-15 12:14:01amm അഭിലാഷ് മയിലപ്പറമ്പിൽ

UKKCA അടുത്ത രണ്ട് വർഷത്തേക്ക് വിജി ജോസഫ് സണ്ണി രാഗമാലിക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബെർമിംഗ്ഹാം  : UKKCA യുടെ 2018 -19 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് ജനുവരി 27 ന് നടക്കാനിരിക്കെ രണ്ട് സ്ഥാനങ്ങളിൽ എതിരില്ലാതെ തെരെഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ഔദോഗിക അറിയിപ്പ് വരാനിരിക്കെ ട്രഷർ സ്ഥാനത്തേക്ക് കട്ടച്ചിറ ഇടവകാംഗവും ലെസ്റ്റർ യൂണിറ്റ് പ്രതിനിധിയുമായ വിജി ജോസഫ് എതിരില്ലാതെ തെരെജെടുക്കപ്പെട്ടിരിക്കുകയാണ്. 
സണ്ണി രാഗമാലിക ജോ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരെഞ്ഞെ ടുക്കപ്പെട്ടിരിക്കുകയാണ്. സണ്ണി ഡെർബിൻ യൂണിറ്റ് പ്രതിനിധിയും തോട്ടറ ഇടവകാംഗവും ആണ്. 
ഇരുവർക്കും ക്നാനായ വോയിസ് യു കെ ടീമിന്റെ അഭിനന്ദനങ്ങൾ !!! 
അഭിലാഷ് മയിലപ്പറമ്പിൽ 

Latest

Copyrights@2016.