latest

UKKCA തെരെഞ്ഞെടുപ്പ് അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾ രംഗത്ത്

Saju Kannampally  ,  2018-01-14 07:45:17amm സാജൻ പടിക്കമാലിൽ

 

ബെർമിങ്ങാം 

 

ബെർമിങ്ങാം : UKKCA തെരെഞ്ഞെടുപ്പ് അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾ സൗഹൃദമത്സരത്തിന് തയാർ . 2018-2019 വർഷത്തേക്കുള്ള UKKCA സെൻട്രൽ കമ്മിറ്റിയിലെ 6 സ്ഥാനങ്ങളിലേക്കായി ആകെ 11 മത്സരാർത്ഥികളാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ട്രഷറർക്കും ജോ: സെക്രട്ടറിക്കും എതിർ സ്ഥാനാർഥികളില്ല. പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മൂന്നു പേര് മത്സരിക്കുമ്പോൾ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്റ്, ജോ: ട്രഷറർ സ്ഥാനത്തേക്ക് രണ്ടു പേരു വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. UKKCA നാഷണൽ കൗൺസിലും, മീറ്റ് ദി കാൻഡിഡേറ്റും 2018-19 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും ജനുവരി 27 നു UKKCA ആസ്ഥാനമന്ദിരത്തിൽ രാവിലെ 9.30 മുതൽ ആരംഭിക്കും.


President candidates:

1. Jimmi Cherian (Basildon and Southend unit)
2. John Kunnupurathu Mani (Chichester& Littlehampton unit)
3. Thomas Joseph (Bristol unit)

Vice President candidates:

1. Benny Kurian (Birmingham unit)
2. Bipin Lukose (Coventry and Warwickshire unit)

Secretary candidates:

1. Boban Jose Elavankal (Gloucestershire unit)
2. Saju Lukose (Liverpool unit)

Joint Secretary candidates:

1. Sunny Joseph (Derby unit)

Treasurer candidates:

1. Viji Joseph (Leicester unit)

Joint Treasurer candidates:

1. Jerry James (Nottingham unit)
2. Tomey Uthuppan (Medway unit)



Latest

Copyrights@2016.