latest

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ്ക്കു (KCCNC) പുതിയ നേതൃത്വം.

Tiju Kannampally  ,  2017-11-24 12:29:20amm

നോര്‍ത്തേണ്‍ കാലിഫോര്‍ണിയ; ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ്ക്കു (KCCNC) പുതിയ നേതൃത്വം. ഷിബി പുതുശ്ശേരില്‍ (പ്രസിഡന്റ്), വിവിന്‍ ഓണശ്ശേരില്‍ (വൈസ് പ്രസിഡന്റ്), വിന്‍സ് പുളിക്കല്‍ (സെക്രട്ടറി),ജോബി തുരുത്തേല്‍കളത്തില്‍(ജോ.സെക്രട്ടറി), സാജു കുപ്‌ളിക്കാട്ട് (ട്രഷര്‍). ലെജിസ്‌ലേറ്റിവ് മെംബര്‍സ് ആയി ഷീബ പുറയംപളളി (വാര്‍ഡ് 1),മാത്യു വെളളിയാന്‍ (വാര്‍ഡ് 2), നിഷി വെളളിയാന്‍(വാര്‍ഡ് 3), തോമസ് തച്ചേരില്‍ (വാര്‍ഡ് 4), ജയിംസ് കല്ലുപുരയ്ക്കല്‍ (വാര്‍ഡ് 5), ജോസ് ചക്കാലയ്ക്കല്‍ (വാര്‍ഡ് 6), ജെസി വെളളിയാന്‍ (വാര്‍ഡ് 7 ), സിബി ചെമ്മരപ്പളളി (വാര്‍ഡ് 8), സ്റ്റീഫന്‍ മാവേലില്‍ (ചെയര്‍മാന്‍) എന്നിവരാണ് 2017-2019 വര്‍ഷത്തേയ്ക്കുളള പുതിയ ഭാരവാഹികള്‍.

Latest

Copyrights@2016.