latest

ഫാ സജി മലയിൽ പുത്തൻപുരയ്ക്ക് ബ്രിട്ടൺ രൂപതയിൽ ക്നാനായക്കാരുടെ മേൽ അധിക ചുമതല

Saju Kannampally  ,  2017-11-23 01:05:04pmm സഖറിയാ പുത്തെൻകളം

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ  രൂപത പ്രഥമ അസംബ്ലി യിൽ അഭിവന്യ സ്രാമ്പിക്കൽ പിതാവു അസഗ്നിധ്യമായി പറഞ്ഞു .ബഹുമാനപെട്ട മലയിൽപുത്തന്പുര അച്ചൻ ക്നാനായകരുടെയും അധിക ചുമതലയുള്ള വി ജി ആണെന്ന് .
കൂടാതെ രൂപതയിൽ ഇടവകൾ ഉണ്ടാകുമ്പോൾ ക്നാനായ ഇടവകൾ  ക്നാനായ  വി  ജി നിർദേശിക്കുന്ന  പ്രേദേശകളിൽ ഉണ്ടാ കും എന്നും ബിഷപ്പ്  പ്രസ്താവിച്ചു .

അസംബ്ലി യിൽ 5 ക്നാനായകരാണ് പങ്കെടുത്തത് .ബാക്കി 200 ൽ പരം അല്മയരും 35 അധികം വൈദീകരും പങ്കെടുത്ത സമ്മേളനത്തിൽ ക്നാനായ സംബന്ധമായ ചോദ്യങ്ങൾക്കും സഭ അനുവദിച്ച കാര്യങ്ങൾ  ദൈവഹിതം  അനുസരിച്ചു  പ്രവൃത്തിക്കുക  എന്ന  നിലപാട് ആണ് ചരിത്ര പണ്ഡിതരും ബിഷപ്പ് ഉം എടുത്തത്. 

ക്നാനായ ദർശൻ വിഷൻ എന്ന ചർച്ച പ്രോഗ്രാമിലൂടെ സഭാ സമുദായ സംഘടനാ താല്പര്യങ്ങൾ സംരെക്ഷിച്ചുകൊണ്ടുള്ള ഒരു തീരുമാനമായി ഇതിനെ കാണാവുന്നതാണ് .



Latest

Copyrights@2016.