latest

UKKCA കലാമേള ഞായറാഴ്ച , യു കെ യിൽ എങ്ങും തകൃതിയായ പരിശീലനങ്ങൾ

Saju Kannampally  ,  2017-11-22 03:23:00pmm അഭിലാഷ് മയിലപ്പറമ്പിൽ

UKKCA കലാമേള ശനിയാഴ്ച്ച , യു കെ യിൽ എങ്ങും തകൃതിയായ പരിശീലനങ്ങൾ 
ബെർമിങ്ങാം : യു കെ യിലെ മുഴുവൻ ക്നാനായ മക്കളെയും ഉത്സവ ലഹരിയിൽ ആക്കികൊണ്ട് യു കെ കെ സി എ കലാമേള ഇക്കുറി കൊഴുക്കും. എല്ലാ യൂണിറ്റികളും പരിശീലനത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഈവർഷം കലാമേള സംഘടിപ്പിച്ചിരിക്കുന്നത് ബെർമിങ്ങാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ ആണ്. 7 സ്റ്റേജ് കളിലായി25 ഇനങ്ങളിലായാണ് മത്സരങ്ങൾ  നടക്കുന്നത്. അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിൽ വിവിത യൂണിറ്റുകൾ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. എറ്റവ്വും കൂടുതൽ സമ്മാനങ്ങൾ നേടുവാനും, അതിലൂടെ ഏറ്റവും മികച്ച യൂണിറ്റായി മറുവാനും ഭാരവാഹികളുടെ നേത്രത്വത്തിൽ പരിശീലന പരിപാടികൾ ആരംഭിച്ചിട്ട് മാസങ്ങളായി. 
കലാ മേള സാമ്പത്തിച്ചുള്ള എല്ലാ ക്രമീകരങ്ങളും പൂർത്തിയായി എന്ന് പ്രസിഡന്റ് ബിജു മടക്കക്കുഴി അറിയിച്ചു. എല്ലാ മത്സരാർത്ഥികൾക്കും ക്നാനായ വോയിസിന്റെ വിജയാശംസകൾ 
അഭിലാഷ് മയിലപ്പറമ്പിൽ 

Latest

Copyrights@2016.