latest

ക്നാനായ മക്കൾക്ക് ഒര് ഉണർത്ത് പാട്ടുമായി കുറുമുള്ളൂരിൽ നിന്നും ജയേഷും സജിയും | Video Available

Saju Kannampally  ,  2017-10-22 04:10:54pmm

ക്നാനായ മക്കൾക്ക് ഒര് ഉണർത്ത് പാട്ടുമായി കുറുമുള്ളൂരിൽ നിന്നും ജയേഷും സജിയും. 
കുറുമുള്ളൂർ :  ക്നാനായ മക്കൾക്ക് ഒര് ഉണർത്ത് പാട്ടുമായി കുറുമുള്ളൂരിൽ നിന്നും സ്റ്റെഫാൻ വോയിസ്  ജയേഷും സജി നെടുംതൊട്ടിൽയിൽ എന്നിവർ ഒരുമിക്കുന്നു. ക്നാനായ സമുദായത്തിന്റെ പുരാതന പാട്ടുകളുടെ രൂപത്തിൽ ക്നാനായ ചരിത്രവും ഉൾകൊള്ളിച്ചു വളെരെ ഇമ്പമാർന്ന രീതിയിൽ ഏവർക്കും പാടാവുന്ന തരത്തിൽ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . പള്ളി കൊയർ, ഗാനമേള തുടങ്ങിയ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന കുറുമുള്ളൂർ പൂത്തുറയിൽ മാത്യു അന്നമ്മ ദമ്പതികളുടെ പുത്രനായ ജയേഷ് മാത്യു ആണ് ഈ ഗാനം ആലപിക്കുന്നത് .  ക്‌നാനായ സമുദായത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെയുള്ള ചരിത്രമുള്‍ക്കൊള്ളുന്ന ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കുറുമുള്ളൂര്‍ സ്വദേശിയും കൈപ്പുഴ ഫൊറോന കെ.സി.സി.യുടെ ട്രഷറര്‍ കൂടിയായ ശ്രീ സജി നെടുംത്തൊട്ടിയാണ്.
ഈ പാട്ടിന്റെ റെക്കോർഡിങ് പുരോഗമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് . വീഡിയോ ചുവടെ ചേർക്കുന്നു 

Latest

Copyrights@2016.