latest

ന്യൂയോർക്കിൽ ക്നാനായ നൈറ്റും മ്യൂസിക് കോൺസെർട്ടും Live on KVTV.com | 7pm

Saju Kannampally  ,  2017-10-20 10:43:58pmm മീര ഉറുമ്പത്ത്

റോക്‌ലാൻഡ് :  ന്യൂയോർക്ക് ക്നാനായ അസോസിയേഷൻ അവതരിപ്പിക്കുന്ന ക്നാനായ നൈറ്റും വെസ്റ്റേൺ മ്യൂസിക് കോൺസെർട്ടും ഒക്ടോബര് 21ന് IKCC ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും . എല്ലാവർഷവും നടുക്കുന്ന ക്നാനായ നൈറ്റിൽ ഇക്കുറി വെസ്റ്റേൺ മ്യൂസിക് കോൺസെർട്ടും ഉൾപ്പെടുത്തി അമേരിക്കയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് .ക്നാനായ കുട്ടികൾ അവതരിപ്പിക്കുന്ന വെസ്റ്റേൺ മ്യൂസിക് കോൺസെർട്ട് ഇക്കുറി ഏറ്റവും ശ്രേധേയമായ ഇനമാണ് എന്ന് പ്രസിഡന്റ് സഞ്ജയ് പിള്ളവീട്ടിൽ അറിയിച്ചു. 
ഏറെ വ്യത്യസ്തമായ ഈ വർഷത്തെ ക്നാനായ നൈറ്റിലേക്കും വെസ്റ്റേൺ മ്യൂസിക് കോൺസെർറ്റിലേക്കും ന്യൂയോർക്കിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുടെയും സാന്നിധ്യം IKCC ഭാരവാഹികൾ അഭ്യർത്ഥിച്ചു . 

Watch live on www.kvtv.com, Knanayavoice.com , free KVTV app and malayalam IPTV.

Latest

Copyrights@2016.