latest

പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനു വാഹനാപകടത്തിൽ പരിക്ക്

Editor  ,  2017-10-20 10:28:43pmm

മൂവാറ്റുപുഴ: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ശസ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തുടരുകയാണ്. കി​ടങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ സി​സ്റ്റ​ർ ഡോ. ​മേ​രി വ്യാഴാഴ്ച രാ​വി​ലെ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. തി​രി​കെ പോ​രാ​ൻ ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കൊ​ച്ചി​യി​ലെ ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പച്ച സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേയയാ​ക്കി. സി​സ്റ്റ​ർ ഡോ. ​മേ​രി തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 

സാധാരണകാരുടെ ആശ്രയവും , വാത്സല്യത്തിന്റെ അമ്മയുമായ സിസ്റ്റർ വേഗം സുഖം പ്രാപിക്കുന്നതിനായി ഏവരുടെയും പ്രാർത്ഥന ആവശ്യമാണ് .



Latest

Copyrights@2016.