latest

അറ്റ്ലാന്റാ ക്നാനായ കൺവെൻഷൻ കിക്ക്‌ ഓഫ് ഒക്ടോബര് 29 ന്

Saju Kannampally  ,  2017-10-20 10:02:37pmm

അറ്റ്ലാന്റാ ക്നാനായ കൺവെൻഷൻ കിക്ക്‌ ഓഫ് ഒക്ടോബര് 29 ന് 
അറ്റ്ലാന്റ : ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക കെ സി സി എൻ എ  2018 ജൂലൈ 18 , 19 , 20 21 തീയതികളിൽ നടക്കുന്ന ക്നാനായ കൺവെൻഷന്റെ കിക്ക്‌ ഓഫ് ഒക്ടോബര് 29ന് അറ്റ്ലാന്റയിൽ നടത്ത  പെടുന്നു. കെ സി സി എൻ എ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ കെ സി സി എൻ എ ഭാരവാഹികളെയും , ഫാ ജെമി പുതുശേരി, കൺവെൻഷൻ ചെയര്മാന് സൈമൺ ഇല്ലിക്കാട്ടിൽ , അറ്റലാന്റ ക്നാനായ അസോസിയേഷൻ ഭാരവാഹികൾ അറ്റ്ലാന്റയിലെ നൂറു കണിക്കിന് ആളുകൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കും. 

Latest

Copyrights@2016.