latest

പാലത്തുരുത്ത് പളളിയില്‍ വി.അമ്മത്രേസ്യായുടെ തിരുനാളിനു ഇന്ന് കൊടിയേറും Live Telecast Available.

Tiju Kannampally  ,  2017-10-13 12:26:49amm

 

കൈപ്പുഴ; ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ദേവാലയത്തിലെ പ്രധാന തിരുനാളിനു ഇന്ന് കൊടിയേറും.വൈകുന്നേരം 5.30ന് ഇടവക വികാരി റവ.ഫാ. ജെയിംസ് ചെരുവില്‍ പതാക ഉയര്‍ത്തി പ്രധാന തിരുനാളിനു തുടക്കം കുറിക്കും.തുടര്‍ന്ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന റവ.ഫാ.ബിജോ കൊച്ചാദംപളളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 14-ാം തീയതി

കൈപ്പുഴ; ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ദേവാലയത്തിലെ പ്രധാന തിരുനാളിനു ഇന്ന് കൊടിയേറും.വൈകുന്നേരം 5.30ന് ഇടവക വികാരി റവ.ഫാ. ജെയിംസ് ചെരുവില്‍ പതാക ഉയര്‍ത്തി പ്രധാന തിരുനാളിനു തുടക്കം കുറിക്കും.തുടര്‍ന്ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന റവ.ഫാ.ബിജോ കൊച്ചാദംപളളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 



Latest

Copyrights@2016.