latest

“കനി എ.ഡി.345” പ്രോമോ വിഡിയോ റീലീസ് ചെയ്തു

Clintis Thekumkattil  ,  2017-09-24 12:09:59pmm ജോബി കുളക്കാട്ട്

കുവൈറ്റ്: കുവൈറ്റ് കെ.സി.വൈ.എൽ നിർമ്മിച്ച നവചേതനക്ക് പുതു ചൈതന്യം പകരുന്ന, എപ്പിസോഡു രൂപത്തിൽ തയ്യാറാക്കിയ “കനി എ.ഡി 345” എന്ന സമുദായ ചരിത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വീഡിയോയുടെ പ്രമോ റീലീസ് ചെയ്തു. കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ വേദിയിൽ ആണ് ഈ ഡോക്യൂമെന്ററിയുടെ പ്രമോ റീലീസ് ചെയ്തത്.

കുവൈറ്റ് കെ.സി.വൈ.എൽ നിർമ്മിച്ച "കനി ഏ ഡി 345"  എന്ന വീഡിയോയുടെ പ്രമോ താഴെ കാണുവാൻ സാധിക്കുന്നതാണ്.



Latest

Copyrights@2016.