latest

ഫാ.ജേക്കബ് കറുപ്പിനകത്ത് മെമ്മോറിയല്‍ അതിരൂപതാ തല പ്രസംഗ മത്സരത്തില്‍ ജെഫിന്‍ ജെറി ഒന്നാം സ്ഥാനം

Tiju Kannampally  ,  2017-08-22 03:28:53amm

നീണ്ടൂര്‍: കെ.സി.വൈ.എല്‍ അതിരൂപതാ സമിതി സംഘടിപ്പിച്ച ഫാ.ജേക്കബ് കറുപ്പിനകത്ത് മെമ്മോറിയല്‍ അതിരൂപതാ തല പ്രസംഗ മത്സരത്തില്‍ കരിങ്കുന്നം ഇടവകയിലെ ജെഫിന്‍ ജെറി ഒന്നാം സ്ഥാനം നേടി. കറുപ്പിനകത്ത് ഫാമിലി നല്‍കുന്ന 1001 രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സമ്മാനം കിടങ്ങൂര്‍ ഇടവകയിലെ സി.എം കുര്യാക്കോസിനും മൂന്നാം സമ്മാനം കിടങ്ങൂരിലെ തന്നെ ഡെനിക്‌സ് ടോമിനും ലഭിച്ചു. ഇവര്‍ യഥാക്രമം 7001 രൂപയും 5001 രൂപയും ട്രോഫിയും നേടി. പ്രോത്സാഹന സമ്മാനങ്ങള്‍ സിജിന്‍ സിറിയക് - കുറുമുള്ളൂര്‍, നവ്യ മരിയ - നീറിക്കാട്, ലിറ്റി ചാക്കോ കല്ലറ പഴയ പള്ളി, അലന്‍ ലൂക്കോസ് - നീണ്ടൂര്‍, ജോണീസ് പി. സ്റ്റീഫന്‍ - അരീക്കര എന്നിവര്‍ നേടി.

Latest

Copyrights@2016.