latest

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 85,000 കടന്നു ; 24 മണിക്കൂറിനിടെ 3970 പുതിയ കേസുകള്‍ ; 103 മരണം

Tiju Kannampally  ,  2020-05-15 10:41:17pmm

 

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 85,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 85,940 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 30,153 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍2752 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 53035 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 103 പേര്‍ മരണപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 85,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 85,940 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 30,153 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍2752 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 53035 പേരാണ് ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 103 പേര്‍ മരണപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

 



Latest

Copyrights@2016.