latest

മാര്‍ച്ച് 25 ജീവന്റെ ദിനം. കൊറോണ കാലം- ജീവന്‍, ജലം, കാലംഭൂമിയിലെ എല്ലാ ജീവനും പരിപാലനം

Tiju Kannampally  ,  2020-03-23 11:57:21pmm

 

മാര്‍ച്ച് 25 ജീവന്റെ ദിനം.
കൊറോണ കാലം- ജീവന്‍, ജലം, കാലംഭൂമിയിലെ എല്ലാ ജീവനും പരിപാലനം2020- ലോക വന്യ ജീവി ദിനത്തിന്റെ (മാര്‍ച്ച് -3) ആപ്തവാക്യം  കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ നാശം എന്നിവ മൂലം  ലോകത്തിലെ ചിത്ര ശലഭങ്ങള്‍ പ്രതിസന്ധി നേരിടുന്നു.  (മലയാള മനോരമ 03/03/2020 പേജ്1) ആധുനിക ലോകമിന്ന് വല്ലാത്തൊരു പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്ന് പൊയിക്കൊണ്ടിരിക്കുന്നു.  ഇതെഴുതി അച്ചടിച്ചു വരുമ്പോഴേക്കും, ഒരു പക്ഷേ കൊറോണ വൈറസിന്റെ വ്യാപനം ഏതൊക്കെ രീതികളില്‍, ഏതൊക്കെ രാജ്യങ്ങളില്‍ ആണെന്നുള്ളത് പ്രചനാതീതം? വേള്‍ഡോമീറ്റേഴ്‌സ് (ണീൃഹറീ ങലലേൃ)െ എന്നുള്ള ഒരു റിസേര്‍ച്ച് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം മാത്രം 4 കോടി 19 ലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍, അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് മാത്രം കൊല്ലപ്പെട്ടു.  കഴിഞ്ഞ വര്‍ഷം 2018-ല്‍ ഇത് 4 കോടി 10ലക്ഷം കുഞ്ഞുങ്ങള്‍ ആയിരുന്നു.  ഇതിന്റെ ഗൗരവം നാം മനസ്സിലാക്കേണ്ടത്, മറ്റ് കാരണങ്ങള്‍ കൊണ്ട് ലോകത്തിലെ 200-ല്‍ അധികം രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 5 കോടി 63 ലക്ഷം പേരാണ് എന്ന് അറിയുമ്പോഴാണ്.  അതേ സമയം തന്നെ ഈ കൊറോണക്കാലത്ത്, മറ്റൊരു കണക്കുകൂടി നമ്മെ ശരിയ്ക്കും ഞെട്ടിക്കുന്നു  എന്താണെന്നോ, മറ്റൊരു ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ ഗുഡ് മേക്കര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ (ഏീീറ ങമസലൃ കിേെശൗേലേ) കണക്കനുസരിച്ച് ഒരു വര്‍ഷം ലോകത്തില്‍ 5.63 ഭ്രൂണഹത്യകള്‍ നടക്കുനത്രേ പക്ഷേ കണക്കുകള്‍ ഒന്നിനും ഇല്ലാതെ വരുന്നു. മാര്‍ച്ച് -22-ന് ലോകത്ത്  ഒരു പ്രധാന ദിനാചരണം കൊണ്ടാടുന്നു.  1. ലോക ജലദിനം 2. ലോക ജീവന്‍ ദിനം മാര്‍ച്ച് 25-ന് ആചരിക്കുന്നു.  ആദ്യത്തേത് അത്യധികം ആഘോഷത്തോടെ കൊണ്ടാടുമ്പോള്‍, രണ്ടാമത്തേതും എന്നാല്‍ പ്രധാനമായ  ലോകത്തിന്റെ ജീവന്റെ ദിനം സൗകര്യപൂര്‍വ്വം വിസിമരിക്കപ്പെടുകയാണോ എന്ന് മാനവ രാശിയ്ക്ക് (ഔാമി ഗശിറ) നേരെ ഉയരുന്ന ഒരു മില്യണ്‍ ഡോളര്‍ ചോദ്യം?  ജീവന്റെ മാര്‍പ്പാപ്പ (ഠവല ുീുല ീള  ഘശളല) എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ എപ്പോഴും പറയുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ആധുനിക ലോകം ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്, ഒരു തരം മരണ സംസ്‌കാരത്തിലൂടെയാണെന്ന് (ഠവല രൗഹൗേൃല ീള ഉലമവേ)തികച്ചും നൂറ് ശതമാനം ശരിയായിട്ടുള്ള ഒരു അപ്രിയ സത്യം. ഇത് തന്നെയാണ് ആരാദ്ധ്യയും, വിശുദ്ധ മാനസയും ആയ മാതാ അമൃതാനന്ദമയി എപ്പോഴും ആവര്‍ത്തിക്കുന്നത്.  "ആധുനിക ലോകം മുഴുവന്‍ വിലയും കല്പിക്കുന്നത്, ജീവനില്ലാത്ത വസ്തുക്കളായ സ്വര്‍ണ്ണം, വീട്, മണ്ണ് തുടങ്ങിയവയ്ക്കും തരിമ്പ് വില പോലും കല്‍പിക്കാത്തത് മനുഷ്യ ജീവനും ആണ്". എന്ന് ഇതും നാം കാണുകയും കരുതുകയും ചെയ്യേണ്ടത്, 21-ാം നൂറ്റാണ്ടിന്റെ തന്നെ ഒരു പ്രസ്താവനയായിട്ട് വേണം. ഏതൊരു ശിശുവിന്റേയും പ്രത്യേകിച്ച് ഗര്‍ഭസ്ഥ ശിശുവിന്റേയും, പരമവും പ്രധാനവും ആയ അവകാശമാണ്, ഈ ഭൂമിയിലേയ്ക്ക് പിറന്ന് വീഴാനുള്ള അവകാശം, അത് ആ നിലവിളിക്കുമ്പോള്‍ പോലും നിവൃത്തിയില്ലാത്ത ഈ നിശബ്ദ ജന്മങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്, ദൈവത്തിനും, മനുഷ്യനും എതിരായിട്ടുള്ള ഏറ്റവും വലിയ പാപമല്ലേ? പാതകമല്ലേ? മറ്റൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യം?? ഓരോരോ പുതു ജന്മങ്ങളിലും ദൈവം ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു, എന്നാണല്ലോ പറയാറ്? അങ്ങനെയെങ്കില്‍, ആ പാവം ദൈവം ഓരോരോ ദിവസങ്ങളിലും, എത്രയോ പ്രാവശ്യം ഭൂമിയെ നോക്കി കരയുന്നുണ്ടാവും? എല്ലാ മതഗ്രന്ഥങ്ങളും തന്നെ ഗര്‍ഭച്ഛിദ്രത്തെ തിന്മയായും പാപമായും കണക്കാക്കുകയും. ശിക്ഷ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഋഗ്‌വേദം, 10-ാം അദ്ധ്യായം 162-ാം സൂക്തം "അല്ലയോ ഗര്‍ഭിണി, നിന്റെ ഗര്‍ഭപാത്രത്തില്‍ പതിച്ച് പിന്നീടവിടെ  വസിക്കുന്ന ഗര്‍ഭത്തെ ഏത് രാക്ഷസന്‍ ഹനിക്കുന്നുവോ അവനെ  ഈ അഗ്നി സന്നിധിയില്‍ ഞാന്‍ നശിപ്പിക്കുന്നു ആര് അതിന് മദ്ധ്യേ തടസ്സം നില്‍ക്കുന്നുവോ അവനും, അഗ്നി സന്നിധിയില്‍ നശിപ്പിക്കപ്പെടുന്നു"  മനുസ്മൃതി 8/317-ല്‍ പറയുന്നു "ഭ്രൂണ ഹത്യ ചെയ്തവന്റെ പാപം അവന്റെ അന്നം ഭുജിക്കുന്നവനിലേക്കും സംക്രമിപ്പിക്കുന്നു" ഗര്‍ഭസ്ഥ ശിശുവിനെ വധിക്കുന്നത് ഭര്‍ത്താവിനെ വധിക്കുന്നതിന് സമമാണ്.  അടുത്ത ജന്മത്തില്‍ അവള്‍ പന്നിയായി ജനിക്കുമെന്നാണ് അതിനുള്ള ശിക്ഷ (മനുസ്മൃതി 38-183-184)വിശുദ്ധ: ഖുര്‍-ആന്‍ പറയുന്നു "ദാരിദ്ര്യത്തേയോ മറ്റെന്തിനെയോ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ ഏതവസ്ഥയിലും വധിക്കാതിരിക്കുക.  നിങ്ങള്‍ക്കും, അവര്‍ക്കും, ഭക്ഷണം നല്‍കുന്നത് ഞാനാണ്." വീണ്ടും നബി വചനം , അരുള്‍ ചെയ്യുന്നു. "ഗര്‍ഭാശയത്തില്‍ - ഊറിവരുന്ന ശിശുവിനെ കൊല്ലുന്നത് രഹസ്യ കൊലപാതകമാണ്" വിശുദ്ധ ബൈബിള്‍ പറയുന്നു. "ജീവരക്തത്തിന് മനുഷ്യനോടും, മൃഗത്തോടും, ഞാന്‍ കണക്ക് ചോദിക്കും"                           (ഉല്‍പത്തി 9:5)   "നിസ്സഹായന്റെ നിലവിളിയ്ക്ക് ചെവികൊടുക്കാത്തവന്‍ നിലവിളിക്കാന്‍ ഇടവരും അപ്പോള്‍ അവന്റെ നിലവിളി ആരും ശ്രദ്ധിക്കുകയില്ല."                                                  (സുഭാഷിതങ്ങള്‍ 21:23) പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്‌തോലിക ഉദ്‌ബേധനമായ "ക്രിസ്തു ജീവിക്കുന്നു" (ഇവൃശേെ ശ െഅഹശ്‌ല)ഇഒഞകടഠഡട ഢകഢകഠ പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിയ്ക്കുന്നു "മതപരവും, വംശീയവും, സാമ്പത്തികവുമായ പാര്‍ശ്വ വല്‍ക്കരണവും, സാമൂഹിക തിരസ്‌കരണവും മൂലം സഹിക്കുന്ന യുവജനങ്ങളുടെ എണ്ണം, ഇതിലൊക്കെ കൂടുതലാണ്, ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രമെന്ന മഹാവിപത്തിനും, ഒകഢ യുടെ ബാധയ്ക്കും പലരൂപത്തിലുള്ള ദുശീലങ്ങള്‍ക്കും (മയക്ക് മരുന്നുകള്‍, ചൂതാട്ടം, അശ്‌ളീല സാഹിത്യം) അടിമപ്പെടുന്ന കൗമാരക്കാരുടെയും, യുവജനങ്ങളുടെ വീടും, കുടുംബവും സാമ്പത്തിക ഉറവിടങ്ങളില്ലാത്ത തെരുവ് പിള്ളേരുടെയും, ദുരവസ്ഥയേയും നിങ്ങള്‍ വിസ്മരിക്കരുത്" (74) ക്രിസ്തു ജീവിക്കുന്നു സിനഡാനന്തര അപ്പസ്‌തോലിക ഉദ്‌ബോധനം പേജ് 54 ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നന്മക്കെതിരായിട്ടുള്ളതെല്ലാം തിന്മ.  അതുകൊണ്ട് തന്നെയാണ്, ആലഞ്ചേരി പിതാവ് തന്റെ പ്രസംഗങ്ങളിലൂടെ നമ്മെ എപ്പോഴും ഉദ്‌ബോധിപ്പിക്കാറുള്ള ഒരുകാര്യം കൂടി ഞാന്‍ ഇവിടെ അടിവരയിട്ട് പറയുന്നു. "ഗര്‍ഭസ്ഥ ശിശുക്കള്‍ അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് കൊല്ലപ്പെടുന്നതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് നമ്മുടെ കുടുംബങ്ങളിലും വൃദ്ധസദനങ്ങളിലും അനാഥമന്ദിരങ്ങളിലും ജീവിയ്ക്കാന്‍ വിധിക്കപ്പെടുന്ന വൃദ്ധജനങ്ങളുടെ അവസ്ഥ (ദുരവസ്ഥ).  അവര്‍ എത്രത്തോളം ഏകാന്തതയും ഒറ്റപ്പെടലുകളും  അവഗണനകളുമാണ് സഹിക്കുന്നത്." അതുകൊണ്ട് തന്നെ "നടതള്ളലുകളും" "തലൈക്കുത്തുകളും" മെഡിക്കല്‍ കോളജുകളില്‍ തെറ്റായ മേല്‍വിലാസം നല്‍കി, സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണവുമൊക്കെ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നു.  അതൊക്കെ ഈ മേല്‍പറഞ്ഞ മരണ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് വേണം കാണുവാനും കരുതുവാനും. ഭരതവാക്യമായിട്ട്, കോട്ടയം അതിരൂപതാ ഫാമിലികമ്മീഷന്‍ ചെയര്‍മാനായിട്ടുള്ള റവ: ഫാ: ബ്രസന്‍- ഒഴുങ്ങാലിലേയ്ക്ക്, അദ്ദേഹം പറയുന്നു. "പ്രഘോഷിക്കുവാനും ജീവനെ സ്‌നേഹിക്കുവാനും, സേവിക്കുവാനും ആദരിക്കാനും നമുക്ക് കഴിയണം.  പ്രത്യേകിച്ച് ഏറ്റവും നിസ്സഹായമായ അവസ്ഥയിലുള്ളവരും -ഗര്‍ഭസ്ഥര്‍, നവജാത ശിശുക്കള്‍, വാര്‍ദ്ധക്യത്തിലെത്തിവര്‍, മാറാരോഗങ്ങളും, മഹാവ്യാധികളും ഉള്ളവര്‍, വേദനയുടെ പാരമ്യതയിലൂടെ ജീവിതം തള്ളി നീക്കുന്നവര്‍, വിധവകള്‍, പരിത്യക്തരായ കുട്ടികള്‍, ബാലവേലയ്ക്കായി നിര്‍ബന്ധിക്കപ്പെട്ടവര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, ദരിദ്രരായിരിക്കുന്നവര്‍, ഇവരെ സ്‌നേഹിക്കുവാനും ഇവരോടു അനുകമ്പ കാണിക്കുവാനും നമുക്ക് ശ്രമിക്കാം.  മാത്രമല്ല ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പ്രളയകാലത്ത് ദുരിതാശ്വാസപ്രവര്‍ത്തകരായി വര്‍ത്തിച്ചതുപോലെ നിതാന്ത ജാഗ്രതയോടും, ഉണര്‍വോടും, കൂടെ ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിയണം.  അങ്ങനെ നമ്മുടെ കുടുംബത്തിലും അതുവഴി സമൂഹത്തിലും ഒരു സ്‌നേഹ സംസ്‌ക്കാരത്തിനും, ജീവസംസ്‌ക്കാരത്തിനും നമുക്ക് രൂപം നല്കാം." റവ:ഫാ: ഡോ. ബ്രസന്‍ ഒഴുങ്ങാലില്‍, മരണസംസ്‌ക്കാരം വിതയ്ക്കുന്ന മഹാപ്രളയം, അപ്നാദേശ് (കോട്ടയം) 2020 മാര്‍ച്ച് 15 പേജ് 22. അതേ ഈ വരുന്ന മാര്‍ച്ച് 25-ാം തീയതി ലോകം മുമ്പൊരിക്കലും ഇല്ലാത്ത ഭീതിയുടെ മുള്‍മുനയില്‍ ജീവന്റെ ദിനം ആചരിക്കുമ്പോള്‍, മനുഷ്യ ജീവന്‍ കൊറോണ വൈറസിന്റെ രൂപത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ നിലനില്‍പ്പിനെ നേരിടുമ്പോള്‍ നമുക്ക് എല്ലാവര്‍ക്കും ജീവന്റെ ദാതാവ് ആയ, ജലത്തിന്റെ ദാതാവായ, കാലത്തിന്റെ ദാതാവായ, സര്‍വ്വ ശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവിടുത്തെ കരുണയ്ക്കായിട്ട് യാജിക്കണം. ഇനിയും നമ്മുടെ ഭൂമുഖത്ത് ഒരു മനുഷ്യ ജീവന്‍ പോലും അമ്മമാരുടെ ഉദരങ്ങളില്‍ വച്ചോ, കൊറോണ വൈറസ് മൂലമോ, പൊലിയുവാന്‍ ഇടവരുത്തരുതെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.  ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ അതീതമായി നമ്മുടെ ഭരണാധികാരികള്‍ പറയുന്നത്  കൃത്യമായി അനുസരിച്ച് നമുക്ക് ഈ കൊറോണ കാലത്ത് മനുഷ്യ ജീവന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കാം, പ്രഘോഷിക്കാം.വാല്‍ക്കഷ്ണംകൊറോണ വൈറസ് മൂലം ലോകത്തില്‍ പട്ടിണിയിലാകുന്നത് 30 കോടി കുഞ്ഞുങ്ങളാണത്രേ.  ഇതും ജീവന്റെ ദിനത്തില്‍ കൂട്ടിച്ചേര്‍ത്ത് വായിക്കപെടേണ്ട മറ്റൊരു അപ്രിയ സത്യം.റെജി തോമസ്കുന്നൂപ്പറമ്പില്‍ , മാഞ്ഞൂര്‍  മൊബൈല്‍- 9447258924ഇമെയില്‍- ൃലഷശാമിഷീീൃ@ഴാമശഹ.രീാ          
കൊറോണ കാലം- ജീവന്‍, ജലം, കാലം
ഭൂമിയിലെ എല്ലാ ജീവനും പരിപാലനം
2020- ലോക വന്യ ജീവി ദിനത്തിന്റെ (മാര്‍ച്ച് -3) ആപ്തവാക്യം 
കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ നാശം എന്നിവ മൂലം  ലോകത്തിലെ ചിത്ര ശലഭങ്ങള്‍ പ്രതിസന്ധി നേരിടുന്നു. (മലയാള മനോരമ 03/03/2020 പേജ്1) ആധുനിക ലോകമിന്ന് വല്ലാത്തൊരു പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്ന് പൊയിക്കൊണ്ടിരിക്കുന്നു.  ഇതെഴുതി അച്ചടിച്ചു വരുമ്പോഴേക്കും, ഒരു പക്ഷേ കൊറോണ വൈറസിന്റെ വ്യാപനം ഏതൊക്കെ രീതികളില്‍, ഏതൊക്കെ രാജ്യങ്ങളില്‍ ആണെന്നുള്ളത് പ്രചനാതീതം?
വേള്‍ഡോമീറ്റേഴ്‌സ് (ണീൃഹറീ ങലലേൃ)െ എന്നുള്ള ഒരു റിസേര്‍ച്ച് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം മാത്രം 4 കോടി 19 ലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍, അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് മാത്രം കൊല്ലപ്പെട്ടു.  കഴിഞ്ഞ വര്‍ഷം 2018-ല്‍ ഇത് 4 കോടി 10ലക്ഷം കുഞ്ഞുങ്ങള്‍ ആയിരുന്നു.  ഇതിന്റെ ഗൗരവം നാം മനസ്സിലാക്കേണ്ടത്, മറ്റ് കാരണങ്ങള്‍ കൊണ്ട് ലോകത്തിലെ 200-ല്‍ അധികം രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 5 കോടി 63 ലക്ഷം പേരാണ് എന്ന് അറിയുമ്പോഴാണ്.  അതേ സമയം തന്നെ ഈ കൊറോണക്കാലത്ത്, മറ്റൊരു കണക്കുകൂടി നമ്മെ ശരിയ്ക്കും ഞെട്ടിക്കുന്നു  എന്താണെന്നോ, മറ്റൊരു ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ ഗുഡ് മേക്കര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ (ഏീീറ ങമസലൃ കിേെശൗേലേ) കണക്കനുസരിച്ച് ഒരു വര്‍ഷം ലോകത്തില്‍ 5.63 ഭ്രൂണഹത്യകള്‍ നടക്കുനത്രേ പക്ഷേ കണക്കുകള്‍ ഒന്നിനും ഇല്ലാതെ വരുന്നു.
മാര്‍ച്ച് -22-ന് ലോകത്ത്  ഒരു പ്രധാന ദിനാചരണം കൊണ്ടാടുന്നു.  
1. ലോക ജലദിനം 2. ലോക ജീവന്‍ ദിനം മാര്‍ച്ച് 25-ന് ആചരിക്കുന്നു.ആദ്യത്തേത് അത്യധികം ആഘോഷത്തോടെ കൊണ്ടാടുമ്പോള്‍, രണ്ടാമത്തേതും എന്നാല്‍ പ്രധാനമായ  ലോകത്തിന്റെ ജീവന്റെ ദിനം സൗകര്യപൂര്‍വ്വം വിസിമരിക്പ്പെടുകയാണോ എന്ന് മാനവ രാശിയ്ക്ക് (ഔാമി ഗശിറ) നേരെ ഉയരുന്ന ഒരു മില്യണ്‍ ഡോളര്‍ ചോദ്യം? ജീവന്റെ മാര്‍പ്പാപ്പ എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ എപ്പോഴും പറയുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ആധുനിക ലോകം ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്, ഒരു തരം മരണ സംസ്‌കാരത്തിലൂടെയാണെന്ന് (ഠവല രൗഹൗേൃല ീള ഉലമവേ)തികച്ചും നൂറ് ശതമാനം ശരിയായിട്ടുള്ള ഒരു അപ്രിയ സത്യം.
ഇത് തന്നെയാണ് ആരാദ്ധ്യയും, വിശുദ്ധ മാനസയും ആയ മാതാ അമൃതാനന്ദമയി എപ്പോഴും ആവര്‍ത്തിക്കുന്നത്. "ആധുനിക ലോകം മുഴുവന്‍ വിലയും കല്പിക്കുന്നത്, ജീവനില്ലാത്ത വസ്തുക്കളായ സ്വര്‍ണ്ണം, വീട്, മണ്ണ് തുടങ്ങിയവയ്ക്കും തരിമ്പ് വില പോലും കല്‍പിക്കാത്തത് മനുഷ്യ ജീവനും ആണ്". എന്ന് ഇതും നാം കാണുകയും കരുതുകയും ചെയ്യേണ്ടത്, 21-ാം നൂറ്റാണ്ടിന്റെ തന്നെ ഒരു പ്രസ്താവനയായിട്ട് വേണം.
ഏതൊരു ശിശുവിന്റേയും പ്രത്യേകിച്ച് ഗര്‍ഭസ്ഥ ശിശുവിന്റേയും, പരമവും പ്രധാനവും ആയ അവകാശമാണ്, ഈ ഭൂമിയിലേയ്ക്ക് പിറന്ന് വീഴാനുള്ള അവകാശം, അത് ആ നിലവിളിക്കുമ്പോള്‍ പോലും നിവൃത്തിയില്ലാത്ത ഈ നിശബ്ദ ജന്മങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്, ദൈവത്തിനും, മനുഷ്യനും എതിരായിട്ടുള്ള ഏറ്റവും വലിയ പാപമല്ലേ? പാതകമല്ലേ? മറ്റൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യം?? ഓരോരോ പുതു ജന്മങ്ങളിലും ദൈവം ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു, എന്നാണല്ലോ പറയാറ്? അങ്ങനെയെങ്കില്‍, ആ പാവം ദൈവം ഓരോരോ ദിവസങ്ങളിലും, എത്രയോ പ്രാവശ്യം ഭൂമിയെ നോക്കി കരയുന്നുണ്ടാവും?
എല്ലാ മതഗ്രന്ഥങ്ങളും തന്നെ ഗര്‍ഭച്ഛിദ്രത്തെ തിന്മയായും പാപമായും കണക്കാക്കുകയും. ശിക്ഷ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഋഗ്‌വേദം, 10-ാം അദ്ധ്യായം 162-ാം സൂക്തം"അല്ലയോ ഗര്‍ഭിണി, നിന്റെ ഗര്‍ഭപാത്രത്തില്‍ പതിച്ച് പിന്നീടവിടെ  വസിക്കുന്ന ഗര്‍ഭത്തെ ഏത് രാക്ഷസന്‍ ഹനിക്കുന്നുവോ അവനെ  ഈ അഗ്നി സന്നിധിയില്‍ ഞാന്‍ നശിപ്പിക്കുന്നു ആര് അതിന് മദ്ധ്യേ തടസ്സം നില്‍ക്കുന്നുവോ അവനും, അഗ്നി സന്നിധിയില്‍ നശിപ്പിക്കപ്പെടുന്നു"
മനുസ്മൃതി 8/317-ല്‍ പറയുന്നു"ഭ്രൂണ ഹത്യ ചെയ്തവന്റെ പാപം അവന്റെ അന്നം ഭുജിക്കുന്നവനിലേക്കും സംക്രമിപ്പിക്കുന്നു"ഗര്‍ഭസ്ഥ ശിശുവിനെ വധിക്കുന്നത് ഭര്‍ത്താവിനെ വധിക്കുന്നതിന് സമമാണ്.  അടുത്ത ജന്മത്തില്‍ അവള്‍ പന്നിയായി ജനിക്കുമെന്നാണ് അതിനുള്ള ശിക്ഷ (മനുസ്മൃതി 38-183-184)വിശുദ്ധ: ഖുര്‍-ആന്‍ പറയുന്നു."ദാരിദ്ര്യത്തേയോ മറ്റെന്തിനെയോ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ ഏതവസ്ഥയിലും വധിക്കാതിരിക്കുക.  നിങ്ങള്‍ക്കും, അവര്‍ക്കും, ഭക്ഷണം നല്‍കുന്നത് ഞാനാണ്."വീണ്ടും നബി വചനം,അരുള്‍ ചെയ്യുന്നു."ഗര്‍ഭാശയത്തില്‍ - ഊറിവരുന്ന ശിശുവിനെ കൊല്ലുന്നത് രഹസ്യ കൊലപാതകമാണ്" 
വിശുദ്ധ ബൈബിള്‍ പറയുന്നു.
"ജീവരക്തത്തിന് മനുഷ്യനോടും, മൃഗത്തോടും, ഞാന്‍ കണക്ക് ചോദിക്കും"                (ഉല്‍പത്തി 9:5)  "നിസ്സഹായന്റെ നിലവിളിയ്ക്ക് ചെവികൊടുക്കാത്തവന്‍ നിലവിളിക്കാന്‍ ഇടവരും അപ്പോള്‍ അവന്റെ നിലവിളി ആരും ശ്രദ്ധിക്കുകയില്ല."
(സുഭാഷിതങ്ങള്‍ 21:23)പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്‌തോലിക ഉദ്‌ബേധനമായ "ക്രിസ്തു ജീവിക്കുന്നു"പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിയ്ക്കുന്നു."മതപരവും, വംശീയവും, സാമ്പത്തികവുമായ പാര്‍ശ്വ വല്‍ക്കരണവും, സാമൂഹിക തിരസ്‌കരണവും മൂലം സഹിക്കുന്ന യുവജനങ്ങളുടെ എണ്ണം, ഇതിലൊക്കെ കൂടുതലാണ്, ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രമെന്ന മഹാവിപത്തിനും, ഒകഢ യുടെ ബാധയ്ക്കും പലരൂപത്തിലുള്ള ദുശീലങ്ങള്‍ക്കും (മയക്ക് മരുന്നുകള്‍, ചൂതാട്ടം, അശ്‌ളീല സാഹിത്യം) അടിമപ്പെടുന്ന കൗമാരക്കാരുടെയും, യുവജനങ്ങളുടെ വീടും, കുടുംബവും സാമ്പത്തിക ഉറവിടങ്ങളില്ലാത്ത തെരുവ് പിള്ളേരുടെയും, ദുരവസ്ഥയേയും നിങ്ങള്‍ വിസ്മരിക്കരുത്" (74) ക്രിസ്തു ജീവിക്കുന്നു സിനഡാനന്തര അപ്പസ്‌തോലിക ഉദ്‌ബോധനം പേജ് 54 ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
നന്മക്കെതിരായിട്ടുള്ളതെല്ലാം തിന്മ.  അതുകൊണ്ട് തന്നെയാണ്, ആലഞ്ചേരി പിതാവ് തന്റെ പ്രസംഗങ്ങളിലൂടെ നമ്മെ എപ്പോഴും ഉദ്‌ബോധിപ്പിക്കാറുള്ള ഒരുകാര്യം കൂടി ഞാന്‍ ഇവിടെ അടിവരയിട്ട് പറയുന്നു."ഗര്‍ഭസ്ഥ ശിശുക്കള്‍ അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് കൊല്ലപ്പെടുന്നതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് നമ്മുടെ കുടുംബങ്ങളിലും വൃദ്ധസദനങ്ങളിലും അനാഥമന്ദിരങ്ങളിലും ജീവിയ്ക്കാന്‍ വിധിക്കപ്പെടുന്ന വൃദ്ധജനങ്ങളുടെ അവസ്ഥ (ദുരവസ്ഥ).  അവര്‍ എത്രത്തോളം ഏകാന്തതയും ഒറ്റപ്പെടലുകളും  അവഗണനകളുമാണ് സഹിക്കുന്നത്."
അതുകൊണ്ട് തന്നെ "നടതള്ളലുകളും" "തലൈക്കുത്തുകളും" മെഡിക്കല്‍ കോളജുകളില്‍ തെറ്റായ മേല്‍വിലാസം നല്‍കി, സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണവുമൊക്കെ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നു. അതൊക്കെ ഈ മേല്‍പറഞ്ഞ മരണ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് വേണം കാണുവാനും കരുതുവാനും.ഭരതവാക്യമായിട്ട്, കോട്ടയം അതിരൂപതാ ഫാമിലികമ്മീഷന്‍ ചെയര്‍മാനായിട്ടുള്ള റവ: ഫാ: ബ്രസന്‍- ഒഴുങ്ങാലിലേയ്ക്ക്, അദ്ദേഹം പറയുന്നു.
"പ്രഘോഷിക്കുവാനും ജീവനെ സ്‌നേഹിക്കുവാനും, സേവിക്കുവാനും ആദരിക്കാനും നമുക്ക് കഴിയണം.  പ്രത്യേകിച്ച് ഏറ്റവും നിസ്സഹായമായ അവസ്ഥയിലുള്ളവരും -ഗര്‍ഭസ്ഥര്‍, നവജാത ശിശുക്കള്‍, വാര്‍ദ്ധക്യത്തിലെത്തിവര്‍, മാറാരോഗങ്ങളും, മഹാവ്യാധികളും ഉള്ളവര്‍, വേദനയുടെ പാരമ്യതയിലൂടെ ജീവിതം തള്ളി നീക്കുന്നവര്‍, വിധവകള്‍, പരിത്യക്തരായ കുട്ടികള്‍, ബാലവേലയ്ക്കായി നിര്‍ബന്ധിക്കപ്പെട്ടവര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, ദരിദ്രരായിരിക്കുന്നവര്‍, ഇവരെ സ്‌നേഹിക്കുവാനും ഇവരോടു അനുകമ്പ കാണിക്കുവാനും നമുക്ക് ശ്രമിക്കാം.  മാത്രമല്ല ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പ്രളയകാലത്ത് ദുരിതാശ്വാസപ്രവര്‍ത്തകരായി വര്‍ത്തിച്ചതുപോലെ നിതാന്ത ജാഗ്രതയോടും, ഉണര്‍വോടും, കൂടെ ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിയണം.  അങ്ങനെ നമ്മുടെ കുടുംബത്തിലും അതുവഴി സമൂഹത്തിലും ഒരു സ്‌നേഹ സംസ്‌ക്കാരത്തിനും, ജീവസംസ്‌ക്കാരത്തിനും നമുക്ക് രൂപം നല്കാം."
റവ:ഫാ: ഡോ. ബ്രസന്‍ ഒഴുങ്ങാലില്‍, മരണസംസ്‌ക്കാരം വിതയ്ക്കുന്ന മഹാപ്രളയം, അപ്നാദേശ് (കോട്ടയം) 2020 മാര്‍ച്ച് 15 പേജ് 22. അതേ ഈ വരുന്ന മാര്‍ച്ച് 25-ാം തീയതി ലോകം മുമ്പൊരിക്കലും ഇല്ലാത്ത ഭീതിയുടെ മുള്‍മുനയില്‍ ജീവന്റെ ദിനം ആചരിക്കുമ്പോള്‍, മനുഷ്യ ജീവന്‍ കൊറോണ വൈറസിന്റെ രൂപത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ നിലനില്‍പ്പിനെ നേരിടുമ്പോള്‍ നമുക്ക് എല്ലാവര്‍ക്കും ജീവന്റെ ദാതാവ് ആയ, ജലത്തിന്റെ ദാതാവായ, കാലത്തിന്റെ ദാതാവായ, സര്‍വ്വ ശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവിടുത്തെ കരുണയ്ക്കായിട്ട് യാജിക്കണം. ഇനിയും നമ്മുടെ ഭൂമുഖത്ത് ഒരു മനുഷ്യ ജീവന്‍ പോലും അമ്മമാരുടെ ഉദരങ്ങളില്‍ വച്ചോ, കൊറോണ വൈറസ് മൂലമോ, പൊലിയുവാന്‍ ഇടവരുത്തരുതെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.  ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ അതീതമായി നമ്മുടെ ഭരണാധികാരികള്‍ പറയുന്നത്  കൃത്യമായി അനുസരിച്ച് നമുക്ക് ഈ കൊറോണ കാലത്ത് മനുഷ്യ ജീവന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കാം, പ്രഘോഷിക്കാം.
വാല്‍ക്കഷ്ണം കൊറോണ വൈറസ് മൂലം ലോകത്തില്‍ പട്ടിണിയിലാകുന്നത് 30 കോടി കുഞ്ഞുങ്ങളാണത്രേ.  ഇതും ജീവന്റെ ദിനത്തില്‍ കൂട്ടിച്ചേര്‍ത്ത് വായിക്കപെടേണ്ട മറ്റൊരു അപ്രിയ സത്യം.
റെജി തോമസ്
കുന്നൂപ്പറമ്പില്‍ , മാഞ്ഞൂര്‍  മൊബൈല്‍- 9447258924
 
2020- ലോക വന്യ ജീവി ദിനത്തിന്റെ (മാര്‍ച്ച് -3) ആപ്തവാക്യം 
കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ നാശം എന്നിവ മൂലം  ലോകത്തിലെ ചിത്ര ശലഭങ്ങള്‍ പ്രതിസന്ധി നേരിടുന്നു. (മലയാള മനോരമ 03/03/2020 പേജ്1) ആധുനിക ലോകമിന്ന് വല്ലാത്തൊരു പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്ന് പൊയിക്കൊണ്ടിരിക്കുന്നു.  ഇതെഴുതി അച്ചടിച്ചു വരുമ്പോഴേക്കും, ഒരു പക്ഷേ കൊറോണ വൈറസിന്റെ വ്യാപനം ഏതൊക്കെ രീതികളില്‍, ഏതൊക്കെ രാജ്യങ്ങളില്‍ ആണെന്നുള്ളത് പ്രചനാതീതം?

വേള്‍ഡോമീറ്റേഴ്‌സ് എന്നുള്ള ഒരു റിസേര്‍ച്ച് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം മാത്രം 4 കോടി 19 ലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍, അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് മാത്രം കൊല്ലപ്പെട്ടു.  കഴിഞ്ഞ വര്‍ഷം 2018-ല്‍ ഇത് 4 കോടി 10ലക്ഷം കുഞ്ഞുങ്ങള്‍ ആയിരുന്നു.  ഇതിന്റെ ഗൗരവം നാം മനസ്സിലാക്കേണ്ടത്, മറ്റ് കാരണങ്ങള്‍ കൊണ്ട് ലോകത്തിലെ 200-ല്‍ അധികം രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 5 കോടി 63 ലക്ഷം പേരാണ് എന്ന് അറിയുമ്പോഴാണ്.  അതേ സമയം തന്നെ ഈ കൊറോണക്കാലത്ത്, മറ്റൊരു കണക്കുകൂടി നമ്മെ ശരിയ്ക്കും ഞെട്ടിക്കുന്നു  എന്താണെന്നോ, മറ്റൊരു ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ ഗുഡ് മേക്കര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷം ലോകത്തില്‍ 5.63 ഭ്രൂണഹത്യകള്‍ നടക്കുനത്രേ പക്ഷേ കണക്കുകള്‍ ഒന്നിനും ഇല്ലാതെ വരുന്നു.

മാര്‍ച്ച് -22-ന് ലോകത്ത്  ഒരു പ്രധാന ദിനാചരണം കൊണ്ടാടുന്നു.  

1. ലോക ജലദിനം 2. ലോക ജീവന്‍ ദിനം മാര്‍ച്ച് 25-ന് ആചരിക്കുന്നു.ആദ്യത്തേത് അത്യധികം ആഘോഷത്തോടെ കൊണ്ടാടുമ്പോള്‍, രണ്ടാമത്തേതും എന്നാല്‍ പ്രധാനമായ  ലോകത്തിന്റെ ജീവന്റെ ദിനം സൗകര്യപൂര്‍വ്വം വിസിമരിക്പ്പെടുകയാണോ എന്ന് മാനവ രാശിയ്ക്ക്  നേരെ ഉയരുന്ന ഒരു മില്യണ്‍ ഡോളര്‍ ചോദ്യം? ജീവന്റെ മാര്‍പ്പാപ്പ എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ എപ്പോഴും പറയുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ആധുനിക ലോകം ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്, ഒരു തരം മരണ സംസ്‌കാരത്തിലൂടെയാണെന്ന് തികച്ചും നൂറ് ശതമാനം ശരിയായിട്ടുള്ള ഒരു അപ്രിയ സത്യം.

ഇത് തന്നെയാണ് ആരാദ്ധ്യയും, വിശുദ്ധ മാനസയും ആയ മാതാ അമൃതാനന്ദമയി എപ്പോഴും ആവര്‍ത്തിക്കുന്നത്. "ആധുനിക ലോകം മുഴുവന്‍ വിലയും കല്പിക്കുന്നത്, ജീവനില്ലാത്ത വസ്തുക്കളായ സ്വര്‍ണ്ണം, വീട്, മണ്ണ് തുടങ്ങിയവയ്ക്കും തരിമ്പ് വില പോലും കല്‍പിക്കാത്തത് മനുഷ്യ ജീവനും ആണ്". എന്ന് ഇതും നാം കാണുകയും കരുതുകയും ചെയ്യേണ്ടത്, 21-ാം നൂറ്റാണ്ടിന്റെ തന്നെ ഒരു പ്രസ്താവനയായിട്ട് വേണം.

ഏതൊരു ശിശുവിന്റേയും പ്രത്യേകിച്ച് ഗര്‍ഭസ്ഥ ശിശുവിന്റേയും, പരമവും പ്രധാനവും ആയ അവകാശമാണ്, ഈ ഭൂമിയിലേയ്ക്ക് പിറന്ന് വീഴാനുള്ള അവകാശം, അത് ആ നിലവിളിക്കുമ്പോള്‍ പോലും നിവൃത്തിയില്ലാത്ത ഈ നിശബ്ദ ജന്മങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്, ദൈവത്തിനും, മനുഷ്യനും എതിരായിട്ടുള്ള ഏറ്റവും വലിയ പാപമല്ലേ? പാതകമല്ലേ? മറ്റൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യം?? ഓരോരോ പുതു ജന്മങ്ങളിലും ദൈവം ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു, എന്നാണല്ലോ പറയാറ്? അങ്ങനെയെങ്കില്‍, ആ പാവം ദൈവം ഓരോരോ ദിവസങ്ങളിലും, എത്രയോ പ്രാവശ്യം ഭൂമിയെ നോക്കി കരയുന്നുണ്ടാവും?

എല്ലാ മതഗ്രന്ഥങ്ങളും തന്നെ ഗര്‍ഭച്ഛിദ്രത്തെ തിന്മയായും പാപമായും കണക്കാക്കുകയും. ശിക്ഷ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഋഗ്‌വേദം, 10-ാം അദ്ധ്യായം 162-ാം സൂക്തം"അല്ലയോ ഗര്‍ഭിണി, നിന്റെ ഗര്‍ഭപാത്രത്തില്‍ പതിച്ച് പിന്നീടവിടെ  വസിക്കുന്ന ഗര്‍ഭത്തെ ഏത് രാക്ഷസന്‍ ഹനിക്കുന്നുവോ അവനെ  ഈ അഗ്നി സന്നിധിയില്‍ ഞാന്‍ നശിപ്പിക്കുന്നു ആര് അതിന് മദ്ധ്യേ തടസ്സം നില്‍ക്കുന്നുവോ അവനും, അഗ്നി സന്നിധിയില്‍ നശിപ്പിക്കപ്പെടുന്നു"

മനുസ്മൃതി 8/317-ല്‍ പറയുന്നു"ഭ്രൂണ ഹത്യ ചെയ്തവന്റെ പാപം അവന്റെ അന്നം ഭുജിക്കുന്നവനിലേക്കും സംക്രമിപ്പിക്കുന്നു"ഗര്‍ഭസ്ഥ ശിശുവിനെ വധിക്കുന്നത് ഭര്‍ത്താവിനെ വധിക്കുന്നതിന് സമമാണ്.  അടുത്ത ജന്മത്തില്‍ അവള്‍ പന്നിയായി ജനിക്കുമെന്നാണ് അതിനുള്ള ശിക്ഷ (മനുസ്മൃതി 38-183-184)വിശുദ്ധ: ഖുര്‍-ആന്‍ പറയുന്നു."ദാരിദ്ര്യത്തേയോ മറ്റെന്തിനെയോ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ ഏതവസ്ഥയിലും വധിക്കാതിരിക്കുക.  നിങ്ങള്‍ക്കും, അവര്‍ക്കും, ഭക്ഷണം നല്‍കുന്നത് ഞാനാണ്."വീണ്ടും നബി വചനം,അരുള്‍ ചെയ്യുന്നു."ഗര്‍ഭാശയത്തില്‍ - ഊറിവരുന്ന ശിശുവിനെ കൊല്ലുന്നത് രഹസ്യ കൊലപാതകമാണ്" 

വിശുദ്ധ ബൈബിള്‍ പറയുന്നു.

"ജീവരക്തത്തിന് മനുഷ്യനോടും, മൃഗത്തോടും, ഞാന്‍ കണക്ക് ചോദിക്കും"                (ഉല്‍പത്തി 9:5)  "നിസ്സഹായന്റെ നിലവിളിയ്ക്ക് ചെവികൊടുക്കാത്തവന്‍ നിലവിളിക്കാന്‍ ഇടവരും അപ്പോള്‍ അവന്റെ നിലവിളി ആരും ശ്രദ്ധിക്കുകയില്ല."

(സുഭാഷിതങ്ങള്‍ 21:23)പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്‌തോലിക ഉദ്‌ബേധനമായ "ക്രിസ്തു ജീവിക്കുന്നു"പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിയ്ക്കുന്നു."മതപരവും, വംശീയവും, സാമ്പത്തികവുമായ പാര്‍ശ്വ വല്‍ക്കരണവും, സാമൂഹിക തിരസ്‌കരണവും മൂലം സഹിക്കുന്ന യുവജനങ്ങളുടെ എണ്ണം, ഇതിലൊക്കെ കൂടുതലാണ്, ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രമെന്ന മഹാവിപത്തിനും, ഒകഢ യുടെ ബാധയ്ക്കും പലരൂപത്തിലുള്ള ദുശീലങ്ങള്‍ക്കും (മയക്ക് മരുന്നുകള്‍, ചൂതാട്ടം, അശ്‌ളീല സാഹിത്യം) അടിമപ്പെടുന്ന കൗമാരക്കാരുടെയും, യുവജനങ്ങളുടെ വീടും, കുടുംബവും സാമ്പത്തിക ഉറവിടങ്ങളില്ലാത്ത തെരുവ് പിള്ളേരുടെയും, ദുരവസ്ഥയേയും നിങ്ങള്‍ വിസ്മരിക്കരുത്" (74) ക്രിസ്തു ജീവിക്കുന്നു സിനഡാനന്തര അപ്പസ്‌തോലിക ഉദ്‌ബോധനം പേജ് 54 ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

നന്മക്കെതിരായിട്ടുള്ളതെല്ലാം തിന്മ.  അതുകൊണ്ട് തന്നെയാണ്, ആലഞ്ചേരി പിതാവ് തന്റെ പ്രസംഗങ്ങളിലൂടെ നമ്മെ എപ്പോഴും ഉദ്‌ബോധിപ്പിക്കാറുള്ള ഒരുകാര്യം കൂടി ഞാന്‍ ഇവിടെ അടിവരയിട്ട് പറയുന്നു."ഗര്‍ഭസ്ഥ ശിശുക്കള്‍ അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് കൊല്ലപ്പെടുന്നതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് നമ്മുടെ കുടുംബങ്ങളിലും വൃദ്ധസദനങ്ങളിലും അനാഥമന്ദിരങ്ങളിലും ജീവിയ്ക്കാന്‍ വിധിക്കപ്പെടുന്ന വൃദ്ധജനങ്ങളുടെ അവസ്ഥ (ദുരവസ്ഥ).  അവര്‍ എത്രത്തോളം ഏകാന്തതയും ഒറ്റപ്പെടലുകളും  അവഗണനകളുമാണ് സഹിക്കുന്നത്."

അതുകൊണ്ട് തന്നെ "നടതള്ളലുകളും" "തലൈക്കുത്തുകളും" മെഡിക്കല്‍ കോളജുകളില്‍ തെറ്റായ മേല്‍വിലാസം നല്‍കി, സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണവുമൊക്കെ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നു. അതൊക്കെ ഈ മേല്‍പറഞ്ഞ മരണ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് വേണം കാണുവാനും കരുതുവാനും.ഭരതവാക്യമായിട്ട്, കോട്ടയം അതിരൂപതാ ഫാമിലികമ്മീഷന്‍ ചെയര്‍മാനായിട്ടുള്ള റവ: ഫാ: ബ്രസന്‍- ഒഴുങ്ങാലിലേയ്ക്ക്, അദ്ദേഹം പറയുന്നു.

"പ്രഘോഷിക്കുവാനും ജീവനെ സ്‌നേഹിക്കുവാനും, സേവിക്കുവാനും ആദരിക്കാനും നമുക്ക് കഴിയണം.  പ്രത്യേകിച്ച് ഏറ്റവും നിസ്സഹായമായ അവസ്ഥയിലുള്ളവരും -ഗര്‍ഭസ്ഥര്‍, നവജാത ശിശുക്കള്‍, വാര്‍ദ്ധക്യത്തിലെത്തിവര്‍, മാറാരോഗങ്ങളും, മഹാവ്യാധികളും ഉള്ളവര്‍, വേദനയുടെ പാരമ്യതയിലൂടെ ജീവിതം തള്ളി നീക്കുന്നവര്‍, വിധവകള്‍, പരിത്യക്തരായ കുട്ടികള്‍, ബാലവേലയ്ക്കായി നിര്‍ബന്ധിക്കപ്പെട്ടവര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, ദരിദ്രരായിരിക്കുന്നവര്‍, ഇവരെ സ്‌നേഹിക്കുവാനും ഇവരോടു അനുകമ്പ കാണിക്കുവാനും നമുക്ക് ശ്രമിക്കാം.  മാത്രമല്ല ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍  

Latest

Copyrights@2016.