latest

മാര്‍.മാത്യു മൂലക്കാട്ട്, കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദൈവജനത്തിനായി വി.കുര്‍ബാന Live on KnanayaVoice & KVTV

Tiju Kannampally  ,  2020-03-21 09:36:37amm

 

കോട്ടയം: കൊവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് കോട്ടയം അതിരൂപതയിലെ എല്ലാ ദൈവാലയങ്ങളിലും ഞായറാഴ്ച ഉള്‍പ്പെടെ ദിവ്യബലിയര്‍പ്പണത്തില്‍ ദൈവജനത്തിന് ഒരുമിച്ച് ഒത്തുചേരുവാന്‍ സാധിക്കാത്ത  ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുളള എല്ലാ ദൈവജനത്തിനും വേണ്ടി 2020 യിലെ വലിയനോയമ്പിലെ 5-ാമത്തെ ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ 5.30 (IST) കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ വി.കുര്‍ബാന ക്‌നാനായവോയ്‌സിലും KVTV- യിലും ഉണ്ടായിരിക്കും.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദൈവജനത്തിനായി മാര്‍.മാത്യു മൂലക്കാട്ട് പിതാവിന്റെ വി.കുര്‍ബാന ക്‌നാനായവോയ്‌സിലും KVTV-യിലും. 

കോട്ടയം: കൊവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് കോട്ടയം അതിരൂപതയിലെ എല്ലാ ദൈവാലയങ്ങളിലും ഞായറാഴ്ച ഉള്‍പ്പെടെ ദിവ്യബലിയര്‍പ്പണത്തില്‍ ദൈവജനത്തിന് ഒരുമിച്ച് ഒത്തുചേരുവാന്‍ സാധിക്കാത്ത  ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുളള എല്ലാ ദൈവജനത്തിനും വേണ്ടി 2020 യിലെ വലിയനോയമ്പിലെ 5-ാമത്തെ ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ 5.30 (IST) കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ വി.കുര്‍ബാന ക്‌നാനായ വോയ്‌സിലും KVTV- യിലും ഉണ്ടായിരിക്കും.

ഓൺലൈൻ കുർബാനകൾ കഴിവതും ഭക്തി നഷ്ടപെടുത്തത്തെ വീടുകളിലെ TV യിൽ തന്നെ കാണുവാൻ ശ്രദ്ധിക്കുക, അമേരിക്കയിലെയും, യു കെ യിലെയും ഓസ്‌ട്രേലിയയിലെയും ആളുകൾ ROKU TV യിലും IPTV യിലും കാണാവുന്നതാണ്. സ്മാർട്ട് TV യിൽ Knanaya Voice എന്ന youtube ചാനലിലും കാണാവുന്നതാണ്

 

  

 

 



Latest

Copyrights@2016.