latest

ചിക്കാഗോ സെന്റ് മേരിസിൽ 40 മണിക്കൂർ ആരാധന.

Editor  ,  2019-12-08 04:26:07pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

 

ചിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വർഷത്തിലെ 40 മണിക്കൂർ ആരാധന ഡിസംബർ 13 വെള്ളി 6 pm മുതൽ ഡിസംബർ 15 ഞായർ 10am വരെ ആയിരിക്കും . വിവിധ കൂടാരയോഗങ്ങൾ തിരിച്ചുള്ള ആരാധന ഡിസംബർ 15 ഞായർ 10 മണിക്കുള്ള വീ കർബ്ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണതോടും ആശീർവ്വാദത്തോടും കൂടെ സമാപിക്കും

 



Latest

Copyrights@2016.