latest

Dr . ബീനാ ഇണ്ടിക്കുഴിക്ക് ബിർമിങ്ഹാം എയർപോർട്ടിൽ ഉജ്വലസ്വീകരണം

Saju Kannampally  ,  2019-12-06 03:18:58pmm

യുകെ  ക്നാനായ  കാത്തലിക്‌ വിമൻസ്   ഫോറത്തിന്റെ രണ്ടാം വാർഷികഹോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി .UKKCFW ന്റെ രണ്ടാം വാർഷികാഘോഷം 2019 ഡിസംബർ 7 ന് കോവൻട്രിയിലെ വില്ലൻ ഹാളിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . രാവിലെ 11 മണിക്കുള്ള ദിവ്യബലിയോടെ ആഘോഷങ്ങളുടെ ആരംഭം കുറിക്കും.
              
  യുകെ കെസി വിമൻസ് ഫോറം  കമ്മിറ്റി അംഗങ്ങളുട ക്ഷണം സ്വീകരിച്ചു മുഖ്യാഥിതിയായിട്ടെത്തിയ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്  
Dr . ബീനാ പീറ്റർ ഇണ്ടിക്കുഴിക്ക് വിമൻസ് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ ബിർമിങ്ഹാം എയർപോർട്ടിൽ lഉജ്വലസ്വീകരണം  കൊടുത്തു .ടെസ്സി മാവേലിയും തുഷാര അഭിലാഷ് എന്നിവർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു



Latest

Copyrights@2016.