latest

ഡോ.കെ.ആര്‍ നാരായണന്റെ സ്മരണാര്‍ത്ഥം ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിച്ച QUEST-2019 മാന്നാനം കെ.ഇ.പബ്ലിക്ക് സ്‌കൂള്‍ ഒന്നാം സ്ഥാനം

Tiju Kannampally  ,  2019-10-31 11:40:06pmm

 

ഉഴവൂര്‍: ഭാരതത്തിന്റെ അഭിമാനവും മുന്‍ രാഷ്ട്രപതിയുമായ ഡോ.കെ.ആര്‍ നാരായണന്റെ സ്മരാണാര്‍ത്ഥം എല്ലാ വര്‍ഷവും ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്തില്‍ നടത്തപ്പെടാറുളള അഖില കേരള ഇന്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രശ്‌നോത്തരി (ക്വിസ് ) മത്സരം QUEST-2019, ഡോ.കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദി വര്‍ഷമായ 2019 ഒക്‌ടോബര്‍ 29 -ാം തീയതി ചൊവ്വാഴ്ച പൂര്‍വ്വാധികം ഭംഗിയായിട്ട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പളളി പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ടു. 22 ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ മാന്നാനം കെ.ഇ.പബ്ലിക്ക് സ്‌കൂള്‍ ഒന്നാം സ്ഥാനവും 7001 രൂപയും, ഡോ.കെ.ആര്‍.നാരായണന്‍ മെമ്മോറിയല്‍ ട്രോഫിയും നേടി. 5001 രൂപാ ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അര്‍ഹരായി. 
3001 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത് സെന്റ് എഫേംസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാന്നാനവും ആയിരുന്നു. നാലും അഞ്ചും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീമുകള്‍ തന്നെയായിരുന്നു. സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ഉഴവൂര്‍ ഫൊറോനപളളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ.തോമസ് ആനിമൂട്ടിലാണ്. യോഗത്തില്‍ മുഖ്യാതിധിയായിട്ട് പങ്കെടുത്തതും, സമ്മാനദാനം നിര്‍വഹിച്ചതും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായാ ബഹു.കോട്ടയം എം.പി.ശ്രീ.തോമസ് ചാഴികാടന്‍ ആയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷേര്‍ളി രാജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ.വി.സി. സിറിയക്ക് കല്ലടയില്‍, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ബിബിലാ ജോസ്, ക്വിസ് മാസ്റ്റര്‍ ശ്രീ.ജോബി ജോസഫ്, ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോണി റ്റി.കെ, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
3001 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത് സെന്റ് എഫേംസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാന്നാനവും ആയിരുന്നു. നാലും അഞ്ചും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീമുകള്‍ തന്നെയായിരുന്നു. സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ഉഴവൂര്‍ ഫൊറോനപളളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ.തോമസ് ആനിമൂട്ടിലാണ്. യോഗത്തില്‍ മുഖ്യാതിധിയായിട്ട് പങ്കെടുത്തതും, സമ്മാനദാനം നിര്‍വഹിച്ചതും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായാ ബഹു.കോട്ടയം എം.പി.ശ്രീ.തോമസ് ചാഴികാടന്‍ ആയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷേര്‍ളി രാജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ.വി.സി. സിറിയക്ക് കല്ലടയില്‍, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ബിബിലാ ജോസ്, ക്വിസ് മാസ്റ്റര്‍ ശ്രീ.ജോബി ജോസഫ്, ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോണി റ്റി.കെ, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.3001 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത് സെന്റ് എഫേംസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാന്നാനവും ആയിരുന്നു. നാലും അഞ്ചും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീമുകള്‍ തന്നെയായിരുന്നു. സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ഉഴവൂര്‍ ഫൊറോനപളളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ.തോമസ് ആനിമൂട്ടിലാണ്. യോഗത്തില്‍ മുഖ്യാതിധിയായിട്ട് പങ്കെടുത്തതും, സമ്മാനദാനം നിര്‍വഹിച്ചതും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായാ ബഹു.കോട്ടയം എം.പി.ശ്രീ.തോമസ് ചാഴികാടന്‍ ആയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷേര്‍ളി രാജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ.വി.സി. സിറിയക്ക് കല്ലടയില്‍, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ബിബിലാ ജോസ്, ക്വിസ് മാസ്റ്റര്‍ ശ്രീ.ജോബി ജോസഫ്, ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോണി റ്റി.കെ, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഉഴവൂര്‍: ഭാരതത്തിന്റെ അഭിമാനവും മുന്‍ രാഷ്ട്രപതിയുമായ ഡോ.കെ.ആര്‍ നാരായണന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്തില്‍ നടത്തപ്പെടാറുളള അഖില കേരള ഇന്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രശ്‌നോത്തരി (ക്വിസ് ) മത്സരം QUEST-2019, ഡോ.കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദി വര്‍ഷമായ 2019 ഒക്‌ടോബര്‍ 29 -ാം തീയതി ചൊവ്വാഴ്ച പൂര്‍വ്വാധികം ഭംഗിയായിട്ട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പളളി പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ടു. 22 ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ മാന്നാനം കെ.ഇ.പബ്ലിക്ക് സ്‌കൂള്‍ ഒന്നാം സ്ഥാനവും 7001 രൂപയും, ഡോ.കെ.ആര്‍.നാരായണന്‍ മെമ്മോറിയല്‍ ട്രോഫിയും നേടി. 5001 രൂപാ ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അര്‍ഹരായി. 3001 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത് സെന്റ് എഫേംസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാന്നാനവും ആയിരുന്നു. നാലും അഞ്ചും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീമുകള്‍ തന്നെയായിരുന്നു. സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ഉഴവൂര്‍ ഫൊറോനപളളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ.തോമസ് ആനിമൂട്ടിലാണ്. യോഗത്തില്‍ മുഖ്യാതിധിയായിട്ട് പങ്കെടുത്തതും, സമ്മാനദാനം നിര്‍വഹിച്ചതും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായാ ബഹു.കോട്ടയം എം.പി.ശ്രീ.തോമസ് ചാഴികാടന്‍ ആയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷേര്‍ളി രാജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ.വി.സി. സിറിയക്ക് കല്ലടയില്‍, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ബിബിലാ ജോസ്, ക്വിസ് മാസ്റ്റര്‍ ശ്രീ.ജോബി ജോസഫ്, ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോണി റ്റി.കെ, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

 



Latest

Copyrights@2016.