latest

ചിക്കാഗോ അന്തർദേശീയ വോളിബോൾ മത്സരം ഇന്ന് | Live on KVTV | KERALAVOICE

Saju Kannampally  ,  2019-10-04 09:31:45pmm

 

ചിക്കാഗോ : ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ് അണിയിച്ചൊരുക്കുന്ന അന്തർദേശീയ വോളിബോൾ മത്സരം ഇന്ന് രാവിലെ 9 മണി മുതൽ പാർക്ക് റിഡ്ജ് മെയിൻ ഈസ്റ്റ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ അരങ്ങേറും, അമേരിക്കയിൽ നിന്നും, കാനഡയിൽ നിന്നുമുള്ള നിരവധി ടീമുകൾ ഇതിനോടകം ചിക്കാഗോയിൽ എത്തിക്കഴിഞ്ഞു. വൈകുന്നേരം 8 മണിവരെ നടക്കുന്ന വോളിബാൾ മത്സരം KVTV യിലും, കേരളവോയിസിലും , ക്നാനായ വോയിസിലും തത്സമയം കാണാവുന്നതാണ്.
ക്ലാപ്പ് എന്ന സംഘടനയുമായി ചേർന്ന് ലോകോത്തര കളിക്കാരെ ഉൾപ്പെടുത്തി ആദ്യമായി ചിക്കാഗോയിൽ നടത്തുന്ന വോളിബാൾ മത്സരം എന്തുകൊണ്ടും ചിക്കാഗോ മലയാളികൾക്കും വോളിബാൾ പ്രേമികൾക്കും വലിയൊരു കായിക വിരുന്നായിരിക്കും എന്ന് പ്രെസിഡന്റ്‌ ഫെബിൻ കണിയാലി അഭിപ്രായപ്പെട്ടു.
Clcik the link below for watching the live Telecast 

 




Warning: file_get_contents(https://www.googleapis.com/youtube/v3/search?order=date&part=snippet&channelId=UCsmrVkTlMfE4ykrQer0giuA&eventType=live&type=video&key=AIzaSyAaoqC47Aaws2J5hNVyc1O_Ua48OhLmGvk) [function.file-get-contents]: failed to open stream: HTTP request failed! HTTP/1.0 403 Forbidden in /home/content/44/11274244/html/site_filess/fullpage.php on line 118

Warning: file_get_contents(https://www.googleapis.com/youtube/v3/search?order=date&part=snippet&maxResults=9&channelId=UCsmrVkTlMfE4ykrQer0giuA&type=video&key=AIzaSyAaoqC47Aaws2J5hNVyc1O_Ua48OhLmGvk) [function.file-get-contents]: failed to open stream: HTTP request failed! HTTP/1.0 403 Forbidden in /home/content/44/11274244/html/site_filess/fullpage.php on line 145

Warning: Invalid argument supplied for foreach() in /home/content/44/11274244/html/site_filess/fullpage.php on line 147



Latest

Copyrights@2016.