latest

വിസിറ്റേഷന്‍ സന്യാസിനി സമൂഹം; പ്രഥമ വ്രതവാഗ്‌ദാനം മെയ് 13 ന്.|ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2019-05-11 02:36:07amm

കോട്ടയം; വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹാംഗങ്ങളായ അമല ജോസ് ഏലംതാനത്ത് കരിങ്കുന്നം, നിത്യാമോള്‍ എബ്രാഹം വാര്‍ണാക്കുഴിയില്‍ പൂക്കയം എന്നിവരുടെ പ്രഥമ വ്രതവാഗ്ദാനവും ജൂണിയര്‍ സിസ്റ്റേഴ്‌സായ അഖില പതിയകം ഒളശ, ജെറീന വെളളക്കട മണ്ണൂര്‍, ജെലിന്‍ മണ്ണാന്തറ ഒളശ്ശ, ജൂലിയറ്റ് പാഴുക്കുന്നേല്‍ പയ്യാവൂര്‍ വലിയപളളി, ബ്രിജിത് വെട്ടിക്കല്‍ പയ്യാവൂര്‍ വലിയപളളി എന്നിവരുടെ നിത്യവ്രതവാഗ്ദാനവും മെയ് 13 ന് എസ്.എച്ച്.മൗണ്ട് ആശ്രമ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് സന്ദേശം നല്കും.

 

 

സമൂഹം; പ്രഥമ വ്രതവാഗ്ദാനം മെയ് 13 ന് | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

 

 



Latest

Copyrights@2016.