latest

ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ ഫൊറോന പളളിയില്‍ കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് ഫാ.തോമസ് പ്രാലേൽ നേതൃത്വം നല്കി.

Tiju Kannampally  ,  2019-04-17 11:43:48pmm

ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ ഫൊറോന പളളിയില്‍  പെസഹാ ദിനത്തോടനുബദ്ധിച്ച് നടന്ന കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ.തോമസ് പ്രാലേൽ നേതൃത്വം നല്കി.

 

ക്‌നാനായ ഫൊറോന പളളിയില്‍ ശുശ്രൂഷയ്ക്ക് കാലുകഴുകല്‍ 

 

 Latest

Copyrights@2016.