latest

ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭാ വാർഷികം ആഘോഷിച്ചു

Tiju Kannampally  ,  2019-03-21 03:32:33amm

 

ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭാ വാർഷികം
ആഘോഷിച്ചു
തെ​​ള്ള​​കം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല വാ​​ർ​​ഷി​​ക കൂ​​ട്ടാ​​യ്മ കോ​​ട്ട​​യം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തി. വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ചൈ​​ത​​ന്യ ക​​മ്മീ​​ഷ​​ൻ​​സ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​മാ​​ത്യു കൊ​​ച്ചാ​​ദം​​പ​​ള്ളി​​ൽ നി​​ർ​​വ​​ഹി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബ്ര​​ദ​​ർ സി​​റി​​യ​​ക് ക​​ഴു​​ന്നു​​കാ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്പി​​രി​​ച്വ​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഫാ. ​​മൈ​​ക്കി​​ൾ പ​​റു​​ശേ​​രി, ഡോ. ​​സി.​​ഡി. വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഫാ. ​​മൈ​​ക്കി​​ൾ പ​​റു​​ശേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന നടത്തി. ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള മാ​​താ​​പി​​താ​​ക്ക​​ളെ ആ​​ദ​​രി​​ക്കുകയും ചെയ്തു

തെ​​ള്ള​​കം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല വാ​​ർ​​ഷി​​ക കൂ​​ട്ടാ​​യ്മ കോ​​ട്ട​​യം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തി. വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ചൈ​​ത​​ന്യ ക​​മ്മീ​​ഷ​​ൻ​​സ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​മാ​​ത്യു കൊ​​ച്ചാ​​ദം​​പ​​ള്ളി​​ൽ നി​​ർ​​വ​​ഹി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബ്ര​​ദ​​ർ സി​​റി​​യ​​ക് ക​​ഴു​​ന്നു​​കാ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്പി​​രി​​ച്വ​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഫാ. ​​മൈ​​ക്കി​​ൾ പ​​റു​​ശേ​​രി, ഡോ. ​​സി.​​ഡി. വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഫാ. ​​മൈ​​ക്കി​​ൾ പ​​റു​​ശേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന നടത്തി. ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള മാ​​താ​​പി​​താ​​ക്ക​​ളെ ആ​​ദ​​രി​​ക്കുകയും ചെയ്തു.

 



Latest

Copyrights@2016.