latest

ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വം.

Tiju Kannampally  ,  2019-02-19 07:25:25amm

 

UKKCA എന്ന സംഘടനയിലെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വമായി. കഴിഞ്ഞ ഡിസംബര്‍ 17 ന് BKCA യുടെ ക്രിസ്മസ് ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റ് ആയി നെവിന്‍ ജോണിയും, സെക്രട്ടറിയായി സെറിന്‍ ജോസഫിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് സ്‌നേഹ ബെന്നി, ട്രഷറര്‍ ജോഷ്വവാ ജോസഫ്, ജോയിന്റ് സെക്രട്ടറി സ്റ്റീവ് സൈമണ്‍ തുടങ്ങിയവരാണ്. പബ്‌ളിക് മീറ്റിംഗിന് റവ.ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. BKCA പ്രസിഡന്റ് ജെയിന്‍ തോമസ് കുറികാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ഥാനമൊഴിഞ്ഞ കെ.സി.വൈ.എല്‍ ഡയറക്ടര്‍ സുനില്‍ സ്വാഗതം ആശംസിച്ചു. ആല്‍ഫിന്‍ ജെയിംസ് നേതൃത്വം നല്‍കിയ ഭരണസമിതിയാണ് സ്ഥാനമൊഴിഞ്ഞത് . BKCA യുടെ ക്രിസ്മസ് ആഘോഷത്തില്‍ പുതിയ ഡയറക്ടര്‍മാരായി ജോബി വിനേദ്, ജോണ്‍ കുര്യന്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുകയുണ്ടായി. BKCYL -ന്റെ വളര്‍ച്ചയില്‍ എല്ലാവരുടേയും സഹകരണം പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയുണ്ടായി. 
ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വം.
BKCYL-ന് നവനേതൃത്വംUKKCA എന്ന സംഘടനയിലെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നായ BKCYL ന് നവനേതൃത്വമായി. കഴിഞ്ഞ ഡിസംബര്‍ 17 ന് BKCA യുടെ X" MAS Cel ല്‍ പുതിയ ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റ് ആയി നെവിന്‍ ജോണിയും, സെക്രട്ടറിയായി സെറിന്‍ ജോസഫിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് സ്‌നേഹ ബെന്നി, ട്രഷറര്‍ ജോഷ്വവാ ജോസഫ്, ജോയിന്റ് സെക്രട്ടറി സ്റ്റീവ് സൈമണ്‍ തുടങ്ങിയവരാണ്. പബ്‌ളിക് മീറ്റിംഗിന് റവ.ഫാ.ഷന്‍ജു കൊച്ചുപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. BKCA പ്രസിഡന്റ് ജിം തോമസ് കുരിക്കാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ഥാനമൊഴിഞ്ഞ കെ.സി.വൈ.എല്‍ ഡയറക്ടര്‍ സുനില്‍ സ്വാഗതം ആശംസിച്ചു. ആല്‍ഫിന്‍ ജെയിംസ് നേതൃത്വം നല്‍കിയ ഭരണസമിതിയാണ് സ്ഥാനം ഒഴിഞ്ഞത്. BKCAയുടെ X" MAS Cel- ല്‍ പുതിയ ഡയറക്ടര്‍മാരായി ജോബി വിനേദ്, ജോണ്‍ കുര്യന്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുകയുണ്ടായി BKCYL -ന്റെ വളര്‍ച്ചയില്‍ എല്ലാവരുടേയും സഹകരണം പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയുണ്ടായി. 

UKKCA എന്ന സംഘടനയിലെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വമായി. കഴിഞ്ഞ ഡിസംബര്‍ 17 ന് BKCA യുടെ ക്രിസ്മസ് ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റ് ആയി നെവിന്‍ ജോണിയും, സെക്രട്ടറിയായി സെറിന്‍ ജോസഫിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് സ്‌നേഹ ബെന്നി, ട്രഷറര്‍ ജോഷ്വവാ ജോസഫ്, ജോയിന്റ് സെക്രട്ടറി സ്റ്റീവ് സൈമണ്‍ തുടങ്ങിയവരാണ്. പബ്‌ളിക് മീറ്റിംഗിന് റവ.ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. BKCA പ്രസിഡന്റ് ജെയിന്‍ തോമസ് കുറികാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ഥാനമൊഴിഞ്ഞ കെ.സി.വൈ.എല്‍ ഡയറക്ടര്‍ സുനില്‍ സ്വാഗതം ആശംസിച്ചു. ആല്‍ഫിന്‍ ജെയിംസ് നേതൃത്വം നല്‍കിയ ഭരണസമിതിയാണ് സ്ഥാനമൊഴിഞ്ഞത് . BKCA യുടെ ക്രിസ്മസ് ആഘോഷത്തില്‍ പുതിയ ഡയറക്ടര്‍മാരായി ജോബി വിനേദ്, ജോണ്‍ കുര്യന്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുകയുണ്ടായി. BKCYL -ന്റെ വളര്‍ച്ചയില്‍ എല്ലാവരുടേയും സഹകരണം പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയുണ്ടായി. 

 

 

 

 

 



Latest

Copyrights@2016.