latest

സാക്രമെന്റോ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഉദ്ഘാടനം KCCNA പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിച്ചു

Tiju Kannampally  ,  2019-02-18 04:05:32amm

 

സാക്രമെന്റോ; സാക്രമെന്റോ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബെന്നി ഇല്ലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.അബ്രാഹം കളരിക്കല്‍, സൈമണ്‍ കോട്ടൂര്‍, അനില്‍ മറ്റപ്പളളിക്കുന്നേല്‍, ഷിബി പുതുശ്ശേരില്‍, ജോസ് ഇടയ്ക്കാട്ട്കുന്നേല്‍, ജോസ് ഉപ്പൂട്ടില്‍, ആലീസ് ചാമക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സിറിള്‍ തടത്തില്‍ സ്വാഗതം പറഞ്ഞു. ഗീതിക കാമിച്ചേരില്‍, ആന്‍ ആടുപാറയില്‍, കെസിയ കറുകപ്പറമ്പില്‍, ജസിക്ക കുടിലില്‍ എന്നിവരുടെ ഡാന്‍സും തമ്പി ചാമക്കാലായില്‍, സൂരജ് കല്ലാട്ടില്‍, ജോബിന്‍ മരങ്ങാട്ടില്‍, ജസ്റ്റിന്‍ മറ്റത്തില്‍, ഷിബു കുടിലില്‍, ഷാജി കുടിലില്‍, ജെയിംസ് കളപ്പുരയില്‍ എന്നിവരുടെ മാര്‍ഗംകളിയും അരങ്ങേറി.ട്രീസ കൊക്കരവാലേല്‍, തമ്പി ചാമക്കാലായില്‍ എന്നിവര്‍ ഗാനം ആലപിച്ചു.ക്രിസ്റ്റീന ചെറുക, ടുട്ടു കുടിലില്‍ എന്നിവര്‍ എം.സി മാരായിരുന്നു.

സാക്രമെന്റോ; സാക്രമെന്റോ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബെന്നി ഇല്ലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.അബ്രാഹം കളരിക്കല്‍, സൈമണ്‍ കോട്ടൂര്‍, അനില്‍ മറ്റപ്പളളിക്കുന്നേല്‍, ഷിബി പുതുശ്ശേരില്‍, ജോസ് ഇടയ്ക്കാട്ട്കുന്നേല്‍, ജോസ് ഉപ്പൂട്ടില്‍, ആലീസ് ചാമക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സിറിള്‍ തടത്തില്‍ സ്വാഗതം പറഞ്ഞു. ഗീതിക കാമിച്ചേരില്‍, ആന്‍ ആടുപാറയില്‍, കെസിയ കറുകപ്പറമ്പില്‍, ജസിക്ക കുടിലില്‍ എന്നിവരുടെ ഡാന്‍സും തമ്പി ചാമക്കാലായില്‍, സൂരജ് കല്ലാട്ടില്‍, ജോബിന്‍ മരങ്ങാട്ടില്‍, ജസ്റ്റിന്‍ മറ്റത്തില്‍, ഷിബു കുടിലില്‍, ഷാജി കുടിലില്‍, ജെയിംസ് കളപ്പുരയില്‍ എന്നിവരുടെ മാര്‍ഗംകളിയും അരങ്ങേറി.ട്രീസ കൊക്കരവാലേല്‍, തമ്പി ചാമക്കാലായില്‍ എന്നിവര്‍ ഗാനം ആലപിച്ചു.

 



Latest

Copyrights@2016.