latest

സ്‌നേഹകൂടാര ഭവനപദ്ധതിയുടെ 2-ാംമത്തെ ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മം നവംബർ 11 ഞായറാഴ്ച .

Tiju Kannampally  ,  2018-11-08 10:54:04pmm

ഉഴവൂർ/ഖത്തർ: ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെയും ഖത്തർ ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ (QKCA)യുടെയും സംയുക്തഭിമുഖ്യത്തിൽ പൂർത്തീകരിക്കപ്പെട്ട സ്നേഹ കൂടാരത്തിന്റെ വെഞ്ചരിപ്പു കർമ്മം 2018 നവംബർ 11 ഞായറാഴ്ച വൈകിട്ട് 04:30-ന് കോട്ടയം ക്നാനായ കത്തോലിക്ക അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മൂലക്കാട്ട് മത്തായി മെത്രാപ്പോലീത്ത നിർവഹിക്കുന്നു. ഉഴവൂർ KCYL ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്നേഹ കൂടാരം ഭവന പദ്ധതിയിലെ രണ്ടാമത്തെ ഭവനം ആണ് ഖത്തർ ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ (QKCA)യുടെ സഹകരണത്തോടെ പൂർത്തിയാക്കാൻ സാധിക്കുന്നത്. സ്നേഹ കൂടാരം പദ്ധതിയിൽ നിലവിൽ ഇത് കൂടാതെ രണ്ട്‌ വീടുകളുടെ നിർമാണം കൂടി പുരോഗമിച്ചു വരുന്നു.

Latest

Copyrights@2016.