latest

കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി നിറവിലേക്ക്

Tiju Kannampally  ,  2018-11-06 12:35:39amm

 

കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി നിറവിലേക്ക്- ഞായറാഴ്ച വിവിധ ജൂബിലി കമ്മറ്റികൾ രൂപീകരിക്കുന്നു
കടുത്തുരുത്തി:കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി നിറവിലേക്ക്, കഴിഞ്ഞ 99 വർഷങ്ങളായി ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രകാശഗോപുരമായി പ്രവർത്തിക്കുന്ന കടുത്തുരുത്തി സെന്റ് . മൈക്കിൾസ് ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ ശതാബ്ദി യുടെ നിറവിലാണ് . 1920ൽ കടുത്തുരുത്തി വലിയപള്ളിയോട് അനു ബന്ധിച്ച് സ്ഥാപിതമായ സെന്റ് . മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഇന്ന് ഹയർ സെക്കണ്ടറിയായി ഉയർന്ന് അനേകം തലമുറകൾക്ക് വിജ്ഞാന വെളിച്ചം പകർന്നു നൽകിയ വിദ്യാലയ മുത്തശ്ശിയാണ് . ജാതി - മത - ലിംഗ വ്യത്യാസമില്ലാതെ കടന്തേരിയുടെ സമഗ്രവികസ നത്തിന് കാരണമായി വർത്തിച്ച ഈ സ്കൂൾ ലോകം ആദരിക്കുന്ന N അനേകം രാഷ്ട്രീയ - മത - കായിക നേതാക്കൾക്കും താരങ്ങൾക്കും ജന്മം നൽകിയവളാണ് . ജൂബിലി ആഘോഷങ്ങൾ ഏറ്റവും ജനകീയമായ രീതിയിൽ നടത്തുന്നതിനും വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നതിനും വിവിധ ജൂബിലി കമ്മറ്റികൾ രൂപീകരിക്കുന്നതിനുമായി 2018 നവംബർ 11 ഞായറാഴ്ച 2 . 30 പി . എം . ന് വിപുലമായ സ്വാഗതസംഘം സ്കൂൾ ആഡിറ്റോറിയത്തിൽ കൂടുന്നതാണ് . സ്കൂളിന്റെ സമഗ്രവികസന ത്തിൽ താങ്കൾ നൽകിയ സംഭാവനകളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഈ സ്നേഹക്കൂട്ടായ്മയിലേയ്ക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു .
വിശ്വസ്തതയോടെ , 
ഫാ . ഏബ്രഹാം പറമ്പേട്ട് ( മാനേജർ )

കടുത്തുരുത്തി:കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി നിറവിലേക്ക്, കഴിഞ്ഞ 99 വർഷങ്ങളായി ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രകാശഗോപുരമായി പ്രവർത്തിക്കുന്ന കടുത്തുരുത്തി സെന്റ് . മൈക്കിൾസ് ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ ശതാബ്ദി യുടെ നിറവിലാണ് . 1920ൽ കടുത്തുരുത്തി വലിയപള്ളിയോട് അനുബന്ധിച്ച് സ്ഥാപിതമായ സെന്റ് . മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഇന്ന് ഹയർ സെക്കണ്ടറിയായി ഉയർന്ന് അനേകം തലമുറകൾക്ക് വിജ്ഞാന വെളിച്ചം പകർന്നു നൽകിയ വിദ്യാലയ മുത്തശ്ശിയാണ്.ജാതി - മത - ലിംഗ വ്യത്യാസമില്ലാതെ കടന്തേരിയുടെ സമഗ്രവികസ നത്തിന് കാരണമായി വർത്തിച്ച ഈ സ്കൂൾ ലോകം ആദരിക്കുന്ന N അനേകം രാഷ്ട്രീയ - മത - കായിക നേതാക്കൾക്കും താരങ്ങൾക്കും ജന്മം നൽകിയവളാണ് . ജൂബിലി ആഘോഷങ്ങൾ ഏറ്റവും ജനകീയമായ രീതിയിൽ നടത്തുന്നതിനും വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നതിനും വിവിധ ജൂബിലി കമ്മറ്റികൾ രൂപീകരിക്കുന്നതിനുമായി 2018 നവംബർ 11 ഞായറാഴ്ച 2.30 പി.എം.ന് വിപുലമായ സ്വാഗതസംഘം സ്കൂൾ ആഡിറ്റോറിയത്തിൽ കൂടുന്നതാണ്.

 

 

 



Latest

Copyrights@2016.