latest

ഓണാഘോഷവും ആർഭാടങ്ങളും ഒഴിവാക്കി പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി അല്‍മാസ് കുവൈറ്റ്

Tiju Kannampally  ,  2018-09-13 12:01:04amm ക്ലിന്റിസ് ജോർജ്

ഓണാഘോഷവും  ആർഭാടങ്ങളും  ഒഴിവാക്കി പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായിഅല്‍മാസ് കുവൈറ്റ് 
 
കുവൈറ്റ്: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് (അൽമാസ്) കുവൈറ്റ് ചാപ്റ്റർ  തങ്ങൾ  മാസങ്ങൾക്കു മുൻപേ ഒരുക്കൾ തുടങ്ങി ഓഗസ്റ്റ് 31ന് അതിവിപുലമായി നടത്തുവാനിരുന്ന ഓണാഘോഷവും  ആർഭാടങ്ങളും വേണ്ടെന്നു വച്ച്, "കേരളത്തോടൊപ്പം" ഞങ്ങളും ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്  അല്‍മാസ് കുവൈറ്റ്  തങ്ങൾ ഓണാഘോഷത്തിനായി നീക്കിവെച്ച  തുകയും, അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയും ചേർത്ത് ഒരുലക്ഷത്തി എഴുവതിനായിരം രൂപ   ഒരു നവ കേരളം പടുത്തുയർത്തുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശവാസ നിധിയിലേക്ക് അയച്ചു  കൊടുത്തു.  ഇതിനോട് സഹകരിച്ച എല്ലാ നല്ല മനസ്സുകൾക്കും ഹ്രദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നതായി അല്‍മാസ് കുവൈറ്റ്   ഭാരവാഹികൾ അറിയിച്ചു.
 എന്ന്   പി.ർ.ഓ
ക്ലിന്റിസ് ജോർജ്
അല്‍മാസ് കുവൈറ്റ്  2018

Latest

Copyrights@2016.