latest
ന്യുജേഴ്സി ക്രിസ്തുരാജ് ക്നാനായ കത്തോലിക്ക ദൈവാലയം ശനിയാഴ്ച്ച യാഥാർഥ്യമാകുന്നു | Live on KnanayaVoice & KVTV

ന്യുജേഴ്സി : ന്യൂയോക്കിലെ മൂന്നാമത്തെ ക്നാനായ പള്ളി ശനിയാഴ്ച്ച വെഞ്ചരിക്കുന്നു. വളെരെ അധികം കാത്തിരിപ്പിന് ശേഷം ന്യൂ ജേഴ്സി ഭാഗത്തുള്ള ക്നാനായ ജനതയ്ക്ക് ആശ്വാസമായി ക്രിസ്തുരാജിന്റെ മദ്യസ്ഥതയിൽ ക്നാനായ കാത്തോലിക് പള്ളി ശനിയാഴ്ച്ച രാവിലെ 9 :30 വിശ്വാസികൾക്കായി തുറന്ന് നൽകും.
കോട്ടയം അതിരൂപത മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് , മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ സന്നിഹിതരായിരിക്കും. രാവിലെ പത്ത് മണിക്ക് പുതിയ പള്ളിയുടെ വെഞ്ചരിപ്പ്കർമ്മം നടത്തും. 10:30 വിശുദ്ധകുര്‍ബാനയും ,12 :30ന് പൊതുസമ്മേളനവും നടക്കും തുടർന്ന് സ്നേഹവിരുന്നോടു കൂടു അന്നേ ദിവസത്തെ പരിപാടികൾ സമാപിക്കും.
വെഞ്ചരിപ്പ് കർമ്മത്തിലേക്കും തുടർന്നുള്ള എല്ലാ പരിപാടികളിലേക്കും ന്യൂയോർക്ക് ന്യൂ ജേർസിയിലുള്ള എല്ലാ ക്നാനായ മക്കളുടെയും സാന്നിധ്യം വികാരി ഫാ റെന്നി കട്ടേൽ , കമ്മറ്റിക്കാരായ ജോസ്കുഞ്ഞു ചാമക്കാലായിൽ , ലുമോൻ മാന്തുരുത്തിൽ ,ഷാജി വെമ്മേലിൽ , പീറ്റർ മാന്തുരുത്തിൽ എന്നിവർ സംയുക്തമായി ക്ഷണിക്കുന്നു.
കൂദാശ കർമ്മങ്ങളും പൊതു സമ്മേളനവും തത്സമയം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കുന്നതാണ്
![]() |
![]() കട്ടച്ചിറ കന്നുവെട്ടിനിരപ്പേല് ഇട്ടിയവിരാ ജോസഫിന്റെ funeral part 22019-02-17T14:59:14.000Z![]() KVTV LIVE കട്ടച്ചിറ കന്നുവെട്ടിനിരപ്പേല് ഇട്ടിയവിരാ ജോസഫിന്റെ funeral part 32019-02-17T12:15:15.000Z![]() KVTV | The First Live Streaming Prevasi channel for Malayalees | @Roku KVTV MAIN2019-02-17T11:00:26.000Z![]() KVTV LIVE കട്ടച്ചിറ കന്നുവെട്ടിനിരപ്പേല് ഇട്ടിയവിരാ ജോസഫിന്റെ funeral part 12019-02-17T10:46:47.000Z![]() KVTV | Live ഞീഴൂര്‍ പല്ലാട്ടുതടത്തില് കുര്യാക്കോസിന്റെ funeral2019-02-16T07:14:37.000Z![]() KVTV | The First Live Streaming Prevasi channel for Malayalees | @Roku KVTV MAIN2019-02-14T04:13:43.000Z![]() KVTV | Live V ലിവര്‍പൂളില്‍ നിന്നുളള പഠനസംഘം ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയ സന്ദര്‍ശനം2019-02-13T15:21:48.000Z![]() KVTV | Live funeral Telecast Of Uzhavoor Mulakal Joseph2019-02-13T11:58:58.000Z![]() KVTV | LIVE കടുത്തുരുത്തി വലിയപളളിയിലെ പുറത്തുനമസ്കാരം2019-02-12T19:26:55.000Z |