latest

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഘോഷിച്ചു

Tiju Kannampally  ,  2018-08-19 10:13:33pmm ജെയിസ് കണ്ണച്ചാന്‍പറമ്പില്‍

 

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഘോഷിച്ചു 
ജോയിച്ചന്‍ പുതുക്കുളം
ഓഗസ്റ്റ് 9 വ്യയാഴാഴ്ച പരേതരെ സ്മരിച്ചു റെവ .ഫാ .റോയി മൂലേച്ചാലില്‍ (ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി )റെവ .ഫാ .ജോസെഫ് ജെമി പുതുശേരില്‍ (ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി )വി കുര്‍ബ്ബാന അര്‍പ്പിച്ചു .റെവ .ഫാ .റോയി മൂലേച്ചാലില്‍ വചന സന്ദേശം നല്‍കുകയും മുഖ്യ കാര്‍മ്മികനുമായിരുന്നു .
ആഗസ്റ്റ് 10 വെള്ളിയാഴ്ച ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശേരില്‍ തിരുന്നാള്‍ കൊടിയേറ്റു നടത്തുകയും വി കുര്‍ബ്ബാന അര്‍പ്പിക്കുകയും ,വചന സന്ദേശം നല്‍കുകയും പ്രസുദേന്തി വാഴ്ച്ച നടത്തുകയും ചെയ്തു .ഇടവക ജനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു .
ആഗസ്റ്റ് 11 ശെനിയാഴ്ച ലദീഞ്ഞും വി കുര്‍ബ്ബാനയും വാഴ്‌വും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി അസ്സി .വികാരി റെവ .ഫാ .ബിന്‍സ് ചേത്തലിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തിയാദരവോടെ നടത്തപ്പെട്ടു സെന്റ് മേരീസ് ചെണ്ട ടീമിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുന്നാള്‍ പ്രദിക്ഷണവും നടത്തപ്പെട്ടു ജാസ്മിന്‍ പള്ളിക്കിഴക്കേതിലിന്റെ നേത്രത്വത്തില്‍ നടത്തിയ സംഗീത സന്ധ്യ ഏവരുടേയും ശ്രെദ്ധ പിടിച്ചു പറ്റി .സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തത് റെവ .ഫാ .ജോയ് ചക്കിയാന്‍ (chaplain-Beumont hospital) ആയിരുന്നു . 
ആഗസ്‌ററ് 12 ഞായറാഴ്ച ലദീഞ്ഞും തിരുന്നാള്‍ റാസയും പ്രദിക്ഷണവും ഭക്തിയാദരവോടെ നടത്തി അറ്റ്‌ലാന്റ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി റെവ ഫാ ബോബന്‍ വട്ടംപുറത്ത് മുഖ്യ കാര്‍മ്മികനും ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശേരില്‍ ,റെവ .ഫാ .ജോര്‍ജ് പള്ളിപ്പറമ്പില്‍ (PIME US regional Superior) ,റെവ .ഫാ .ബിനോയ് നെടുംപറമ്പില്‍ (OFM Cap) എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു .റെവ .ഫാ .ബിനോയ് നെടുംപറമ്പില്‍ (OFM Cap) വചന സന്ദേശം നല്‍കി .ഇടവക ജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ പെരുന്നാള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി .പ്രെസുദേന്തിമാരായ ജെയിംസ് & എല്‍സ തോട്ടം ,ജോസ് & ജെസ്സി പള്ളിക്കിഴക്കേതില്‍ ,സേവ്യര്‍ & സുജ തോട്ടം എന്നിവരെ പ്രെതിനിധീകരിച്ചു ജെയിംസ് തോട്ടം എല്ലാവര്‍ക്കും നന്ദി പറഞ്ഞു .2019 വര്‍ഷത്തെ തിരുന്നാള്‍ നടത്തുവാന്‍ ചക്കുങ്കല്‍ ജോണി & ജൂബി ,ബേബി &ബീന ,സൈമണ്‍ & ബിജി എന്നീ കുടുംബാംഗങ്ങള്‍ ഏറ്റെടുത്തു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്. 

ആഗസ്റ്റ് 10 വെള്ളിയാഴ്ച ഇടവക വികാരി റെവ .ഫാ .ജോസഫ്  ജെമി പുതുശേരില്‍ തിരുന്നാള്‍ കൊടിയേറ്റു നടത്തുകയും വി കുര്‍ബ്ബാന അര്‍പ്പിക്കുകയും ,വചന സന്ദേശം നല്‍കുകയും പ്രസുദേന്തി വാഴ്ച്ച നടത്തുകയും ചെയ്തു .ഇടവക ജനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു .

ആഗസ്റ്റ് 11  ശനിയാഴ്ച ലദീഞ്ഞും വി കുര്‍ബ്ബാനയും വാഴ്‌വും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി അസ്സി .വികാരി റെവ .ഫാ .ബിന്‍സ് ചേത്തലിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തിയാദരവോടെ നടത്തപ്പെട്ടു സെന്റ് മേരീസ് ചെണ്ട ടീമിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുന്നാള്‍ പ്രദിക്ഷണവും നടത്തപ്പെട്ടു ജാസ്മിന്‍ പള്ളിക്കിഴക്കേതിലിന്റെ നേത്രത്വത്തില്‍ നടത്തിയ സംഗീത സന്ധ്യ ഏവരുടേയും ശ്രെദ്ധ പിടിച്ചു പറ്റി .സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തത് റെവ .ഫാ .ജോയ് ചക്കിയാന്‍ (chaplain-Beumont hospital) ആയിരുന്നു . 

ആഗസ്‌ററ് 12 ഞായറാഴ്ച ലദീഞ്ഞും തിരുന്നാള്‍ റാസയും പ്രദിക്ഷണവും ഭക്തിയാദരവോടെ നടത്തി അറ്റ്‌ലാന്റ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി റെവ ഫാ ബോബന്‍ വട്ടംപുറത്ത് മുഖ്യ കാര്‍മ്മികനും ഇടവക വികാരി റെവ .ഫാ .ജോസഫ് ജെമി പുതുശേരില്‍ ,റെവ .ഫാ .ജോര്‍ജ് പള്ളിപ്പറമ്പില്‍ (PIME US regional Superior) ,റെവ .ഫാ .ബിനോയ് നെടുംപറമ്പില്‍ (OFM Cap) എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു .റെവ .ഫാ .ബിനോയ് നെടുംപറമ്പില്‍ (OFM Cap) വചന സന്ദേശം നല്‍കി .ഇടവക ജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ പെരുന്നാള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി .പ്രെസുദേന്തിമാരായ ജെയിംസ് & എല്‍സ തോട്ടം ,ജോസ് & ജെസ്സി പള്ളിക്കിഴക്കേതില്‍ ,സേവ്യര്‍ & സുജ തോട്ടം എന്നിവരെ പ്രെതിനിധീകരിച്ചു ജെയിംസ് തോട്ടം എല്ലാവര്‍ക്കും നന്ദി പറഞ്ഞു .2019 വര്‍ഷത്തെ തിരുന്നാള്‍ നടത്തുവാന്‍ ചക്കുങ്കല്‍ ജോണി & ജൂബി ,ബേബി &ബീന ,സൈമണ്‍ & ബിജി എന്നീ കുടുംബാംഗങ്ങള്‍ ഏറ്റെടുത്തു .

 

 

 

 

 



Latest

Copyrights@2016.