latest

ചിക്കാഗോയിൽ നിന്നും 1 മില്യൺ ഡോളർ (7 കോടി രൂപ) സഹായവുമായി യൂവാക്കൾ

Editor  ,  2018-08-18 11:55:24amm

ചിക്കാഗോയിൽ നിന്നും 1 മില്യൺ ഡോളർ (7 കോടി രൂപ) 
ചിക്കാഗോ : അരുൺ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ KVTV യുവജനവേദി എന്നിവരുടെ സഹായത്താൽ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യൺ അഥവാ 7 കോടി രൂപയിലേക്ക് ഉയർന്നുവന്നിരിക്കുമാകയാണ്. ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുൺ അഭിപ്രായപ്പെട്ടു. ഈ ഉദ്യമത്തിൽ ആദ്യം മുതലേ സഹകരിക്കാൻ സാധിച്ചതും അതിലൂടെ കേരള ജനതയ്ക്ക് ഒരു തുണയാകാൻ കഴിഞ്ഞതും ക്നാനായ വോയിസിനും , KVTV ക്കും തനിക്കും ദൈവാനുഗ്രഹമാണ് എന്ന് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു . ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചത് യൂവജനങ്ങൾക്ക് സാമൂഹിക സേവന രംഗത്ത് കടന്നു വരാനുള്ള പ്രേചോദനമായി മാറി എന്ന് അജോ മോൻ പൂത്തുറയിൽ പറഞ്ഞു. 
ഫേസ്ബുക്ക് ലൂടെ സമാഹരിച്ച മുഴുവൻ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുക്കും എന്നാണ് ഈ വലിയ ഫണ്ട് സമാഹരണത്തിന് ചുക്കാൻ പിടിക്കുന്ന സ്റ്റീയറിങ് കമ്മറ്റി അറിയിച്ചത്. 
അരുൺ നെല്ലാമറ്റം , സാജു കണ്ണമ്പള്ളി , അജോമോൻ പൂത്തുറയിൽ , എബിൻ കുളത്തിൽകരോട്ട് , ജോസ് മണക്കാട്ട് , നിഖിൽ തേക്കിലക്കാട്ടിൽ , ആഷിഷ് അമ്പേനാട്ട് എന്നിവർ ആണ് ഈ ഫണ്ട് സമാഹരണത്തിന് ചുക്കാൻ പിടിക്കുന്നത് .ഈ ഫണ്ടുമായി ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക്  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് , ഈ ദുരിതാശ്വാസ ഫണ്ട് സംഭന്ധമായ എല്ലാ അറിയിപ്പുകളും KVTV ചാനലിലൂടെയും , KVTV ഫേസ് ബുക്ക് പേജിലൂടെയും അറിയിക്കുന്നതാണ് . 
ഇനിയും ഈ സംരംഭത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ യൂല്ല ലിങ്ക് ഉപയോഗിക്കാവുന്നതാണ് 

ഇനിയും ഈ സംരംഭത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ യൂല്ല ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Latest

Copyrights@2016.