latest

വെളളപ്പൊക്ക ദുരിത മേഖലകളില്‍ ആശ്വാസമെത്തിച്ചു കോട്ടയം രൂപതയും.

Tiju Kannampally  ,  2018-07-18 07:26:40amm

 

കോട്ടയം; വെളളപ്പൊക്ക ദുരിത മേഖലകളില്‍ ആശ്വാസമെത്തിച്ചു കോട്ടയം രൂപതയും. നാഗമ്പടം പാലത്തിന് ഇരുവശങ്ങളിലുമായി കഴിഞ്ഞ വരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ അതിരൂപതയുടെ നേത്യത്വത്തില്‍ സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടിലിന്റെ സഹകരണത്തോടെ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊകുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. ജോണ്‍ ചേന്നാക്കുഴി, ഫാ. അലക്‌സ് ഓലിക്കര എന്നിവരുടെ നേതൃത്വത്തിലാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ച്ച്‌

കോട്ടയം; വെളളപ്പൊക്ക ദുരിത മേഖലകളില്‍ ആശ്വാസമെത്തിച്ചു കോട്ടയം രൂപതയും. നാഗമ്പടം പാലത്തിന് ഇരുവശങ്ങളിലുമായി കഴിഞ്ഞ വരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ അതിരൂപതയുടെ നേത്യത്വത്തില്‍ സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടിലിന്റെ സഹകരണത്തോടെ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊകുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. ജോണ്‍ ചേന്നാക്കുഴി, ഫാ. അലക്‌സ് ഓലിക്കര എന്നിവരുടെ നേതൃത്വത്തിലാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

 



Latest

Copyrights@2016.