india

എബ്രഹാം മോർ ക്ലീമിസ് ജന്മശതാബ്ദി സമ്മോളനവും ഫാ: ജയിൻ തോമസ് കുളത്തിങ്കലിന്റെ പൗരോഹിത്യ രജത ജൂബിലി 2018- ജൂൺ -24 ഞാറയാഴ്ച

Saju Kannampally  ,  2018-06-21 08:26:08amm റോബി വാണിയിടത്ത്

റാന്നി :പുണ്യശ്ലോകനായ എബ്രഹാം മോർ ക്ലീമിസ് ജന്മശതാബ്ദി സമ്മോളനവും , ഐത്തല സെന്റ് കുറിയാക്കോസ് ക്നാനായ പള്ളി വികാരി ഫാ: ജയിൻ തോമസ് കുളത്തിങ്കലിന്റെ പൗരോഹിത്യ രജത ജൂബിലിയും , റാന്നി പുതമൺ ഗവൺമെൻറ് ഓൾഡേജ് ഹോമിൽ 2018 - ജൂൺ - 22 വെള്ളിയാഴ്ച 12:45pm , ചെങ്ങന്നൂർ എം.എൽ.എ ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 



Latest

Copyrights@2016.