india

മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്‍െറ ഒന്നാം ചരമവാര്‍ഷികാചരണം ജൂണ്‍14ന്

Tiju Kannampally  ,  2018-06-08 04:02:56amm

കോട്ടയം: മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്‍െറ ഒന്നാം ചരമവാര്‍ഷികാചരണം ജൂണ്‍14ന് ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. രാവിലെ 10.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമുഹബലി നടക്കും. തുടര്‍ന്ന് 12.30ന് ഒപ്പീസും മന്ത്രയും ബി.സിഎം കോളജ് ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കും

 

14ന് വച്ച്‌

 

 



Latest

Copyrights@2016.