india

മള്ളുശ്ശേരി ഇടവകയിൽ മാതൃപിതൃദിനം ജൂൺ 10 ന്

Tiju Kannampally  ,  2018-06-08 02:57:48amm

മള്ളുശ്ശേരി ഇടവകയിൽ മാതൃപിതൃദിനം ആചരിക്കുന്നു
മള്ളുശ്ശേരി : മള്ളുശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ‘ദൈവ പരിപാലനത്തിന്റെ 50 വർഷങ്ങൾ’( Golden Jubilee) ആഘോഷിക്കുന്ന ഈ വേളയിൽ ജൂൺ 10 ന് മാതൃപിതൃദിനം ആചരിക്കുന്നു. രാവിലെ നടക്കുന്ന വി.കുർബ്ബാനയ്ക്ക് ശേഷം ഫാമിലി കൗൺസിലർ ശ്രീമതി. ഗ്രേസ് ലാൽ നയിക്കുന്ന സെമിനാറും തുടർന്ന് ഇടവകയിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കുകയും ചെയ്യുന്നതാണ്.

Latest

Copyrights@2016.