india

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

Tiju Kannampally  ,  2018-05-17 04:03:53amm

 

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി.  രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ 1975-76 എസ്.എസ്.എല്‍.സി ബാച്ചിന്റെ ഒത്തുചേരല്‍ "സ്‌നേഹ സംഗമം 2018 " നടന്നു. യോഗത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ട.പ്രിന്‍സിപ്പലുമായ മേഴ്‌സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകരായ സി.എം മാത്യു , എ.എല്‍ തോമസ്, ഇ.ശ്രീധരന്‍, എ.ടി ക്ലാര, സി.പി ഏലിക്കുട്ടി, എം.ടി ജോസ് എന്നിവരെ ആദരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളുമ്ടായിരുന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.എ ജോര്‍ജ്ജുക്കുട്ടി സ്വാഗതവും കണ്‍വീനര്‍ എം.ജി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

  രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ 1975-76 എസ്.എസ്.എല്‍.സി ബാച്ചിന്റെ ഒത്തുചേരല്‍ "സ്‌നേഹ സംഗമം 2018 " നടന്നു. യോഗത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ട.പ്രിന്‍സിപ്പലുമായ മേഴ്‌സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകരായ സി.എം മാത്യു , എ.എല്‍ തോമസ്, ഇ.ശ്രീധരന്‍, എ.ടി ക്ലാര, സി.പി ഏലിക്കുട്ടി, എം.ടി ജോസ് എന്നിവരെ ആദരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളുമ്ടായിരുന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.എ ജോര്‍ജ്ജുക്കുട്ടി സ്വാഗതവും കണ്‍വീനര്‍ എം.ജി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

 



Latest

Copyrights@2016.