india

ചേത്തലിൽ ജോണച്ചന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.

Tiju Kannampally  ,  2018-03-21 01:32:14amm

 

ബഹുമാനപ്പെട്ട ചേത്തലിൽ ജോണച്ചന്റെ ജീവചരിത്ര ഗ്രന്ഥം , മാർ മാത്യൂ മൂലക്കാട്ട് , കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ടിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
കോട്ടയം അതിരൂപത വൈദീകരുടെ
സംഗമത്തിൽ വെച്ച് " അവർണ്ണനീയമായ ദാനത്തിന് കർത്താവിന് സ്തുതി " എന്ന 296 പേജുള്ള ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കിയത്
ചേത്തലിൽ ജോണച്ചൻ തന്റെ വിശ്രമനാളുകൾ, തന്റെ പൌരോഹിത്യ ശുശ്രൂഷ ഓർമ്മക്കുറിപ്പുകളായി ഈ ജീവചരിത്ര ഗ്രന്ഥത്തിലൂടെ പങ്കുവെച്ച് ഒരു വലിയ മാതൃകയായി എന്ന് മാർ മാത്യൂ മൂലക്കാട്ട് പറഞ്ഞു
തന്റെ പൌരോഹിത്യ ശുശ്രൂഷയുടെ ഓർമ്മക്കുറിപ്പുകൾ ഒരു ഗ്രന്ഥരൂപത്തിൽ സമ്മാനിച്ച ചേത്തലിൽ അച്ചന് ക്നാനായ മക്കളുടെ അഭിനന്ദനങ്ങൾ

കോട്ടയം ;ചേത്തലിൽ ജോണച്ചന്റെ ജീവചരിത്ര ഗ്രന്ഥം മാർ മാത്യൂ മൂലക്കാട്ട്,കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ടിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.കോട്ടയം അതിരൂപത വൈദീകരുടെസംഗമത്തിൽ വെച്ച് " അവർണ്ണനീയമായ ദാനത്തിന് കർത്താവിന് സ്തുതി " എന്ന 296 പേജുള്ള ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കിയത്ചേത്തലിൽ ജോണച്ചൻ തന്റെ വിശ്രമനാളുകൾ, തന്റെ പൗരോഹിത്യ ശുശ്രൂഷ ഓർമ്മക്കുറിപ്പുകളായി ഈ ജീവചരിത്ര ഗ്രന്ഥത്തിലൂടെ പങ്കുവെച്ച് ഒരു വലിയ മാതൃകയായി എന്ന് മാർ മാത്യൂ മൂലക്കാട്ട് പറഞ്ഞു.

പൗരോഹിത്യ ശുശ്രൂഷയുടെ ഓർമ്മക്കുറിപ്പുകൾ ഒരു ഗ്രന്ഥരൂപത്തിൽ സമ്മാനിച്ച ചേത്തലിൽ അച്ചന് ക്നാനായ മക്കളുടെ അഭിനന്ദനങ്ങൾ.

 

 



Latest

Copyrights@2016.