india

ഉഴവൂര്‍;ഫാ.ജേക്കബ് കുറുപ്പിനകത്ത്‌ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 2 മുതല്‍ 6 വര

Tiju Kannampally  ,  2018-03-12 12:17:16amm

 

ഉഴവൂര്‍; കെ.സി.വൈ.എല്‍ ഉഴവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതതലത്തില്‍ യശശീരനായ ഫാ.ജേക്കബ് കുറിപ്പിനകത്തു മെമ്മോറിയല്‍ 2-ാംമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2018 മെയ് 2 മുതല്‍ 6 വര ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുളളൂ. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10001 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 7001 രൂപയും ട്രോഫിയും, നാലാം സ്ഥാനം നേടുന്ന ടീമിന് 3001 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. കൂടാതെ മറ്റ് അനവധി സമ്മാനങ്ങളും നല്‍കപ്പെടും.
കുറുപ്പിനകത്ത്‌
ഉഴവൂര്‍; കെ.സി.വൈ.എല്‍ ഉഴവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതതലത്തില്‍ യശശീരനായ ഫാ.ജേക്കബ് കുറുപ്പിനകത്ത്‌ മെമ്മോറിയല്‍ 2-ാംമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2018 മെയ് 2 മുതല്‍ 6 വര ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുളളൂ. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10001 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 7001 രൂപയും ട്രോഫിയും, നാലാം സ്ഥാനം നേടുന്ന ടീമിന് 3001 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. കൂടാതെ മറ്റ് അനവധി സമ്മാനങ്ങളും നല്‍കപ്പെടും.

 



Latest

Copyrights@2016.