india

കട്ടച്ചിറ പളളിയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനവും അമലോത്ഭവ തിരുനാളും ഡിസംബര്‍ 7,8,9,10 തീയതികളില്‍ Live Telecast Available

Tiju Kannampally  ,  2017-12-05 07:24:28amm

 

കട്ടച്ചിറ; സെന്റ് മേരീസ് പളളിയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനവും പരിശൂദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും 2017 ഡിസംബര്‍ 7,8,9,10 തീയതികളില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 7 ന് വൈകുേരം 5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന ഫാ.മാത്യു ഏറ്റിയേപ്പളളില്‍ ഇടവക വികാരി.ഫാ.ബെി കന്നുവെട്ടിയേല്‍ സന്ദേശം നല്‍കും.തുടര്‍ന്ന് സ്‌നേഹവിരുന്നും ഇടവക സമൂഹം അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു.
ഡിസംബര്‍ 8 ന് വൈകുന്നേരം 4.30 ന് അഭിവന്ദ്യ പിതാവിന് സ്വീകരണം 4.45ന് കൊടിയേറ്റ്-വികാരി തുടര്‍ന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ശതോത്തര രജതജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും.കുര്‍ബാനയില്‍ ഇടവക വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ലദീഞ്ഞ്- മെഴുകുതിരി പ്രദക്ഷിണം.
ഡിസംബര്‍ 9ന് രാവിലെ 7 മണിക്ക് പാട്ടുകുര്‍ബാന- ഫാ.ജോണ്‍ പൂച്ചക്കാട്ടില്‍. വൈകുരേം 6.45ന് ലദീഞ്ഞ് (കുരിശുപളളിയില്‍)-ഫാ.ജോസഫ് പാട്ടക്കണ്ടം. 7 മണിക്ക് പ്രദക്ഷിണം പളളിയിലേക്ക് -ഫാ.ബിബിന്‍ ഒറ്റക്കുന്നേല്‍.9 മണിക്ക് പ്രസംഗം പളളിയില്‍-റവ.ഫാ.ഡോ.മാത്യു മണക്കാട്ട് തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം റവ.ഫാ.മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍.
ഡിസംബര്‍ 10 ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന വെരി.റവ.ഫാ. ലല്ലു കൈതാരം(മലങ്കര വികാരി ജനറാള്‍) മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ.ജേക്കബ് തടത്തില്‍, ഫാ.സണ്ണി പടിഞ്ഞാറെവാരിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 12 മണിക്ക് പ്രദക്ഷിണം -പിയാത്തായിലേയ്ക്ക്-ഫാ.സേവ്യര്‍ തെക്കേമ്യാലില്‍ പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം-ഫാ.അഡ്വ.ജോസഫ് കീഴങ്ങാട്ട്. ഡിസംബര്‍ 11 രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സിമിത്തേരിയില്‍ പ്രാര്‍ത്ഥന.
വികാരി ഫാ.മാത്യു ഏറ്റിയേപ്പളളില്‍, കൈക്കാരന്മാരായ ജോജോ കുഴിക്കോട്ടായില്‍, അനീഷ് പഴയപീടികയില്‍ എിവരുടെ നേതൃത്വത്തിലുളള തിരുനാള്‍ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.അന്നമ്മ ലൂക്കാ തോട്ടപ്പുറത്ത് & ഫാമിലിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.

കട്ടച്ചിറ; സെന്റ് മേരീസ് പളളിയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനവും പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും 2017 ഡിസംബര്‍ 7,8,9,10 തീയതികളില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 7 വൈകുന്നേരം  5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന ഫാ.മാത്യു ഏറ്റിയേപ്പളളില്‍ ഇടവക വികാരി.ഫാ. ബെന്നി കന്നുവെട്ടിയേല്‍ സന്ദേശം നല്‍കും.തുടര്‍ന്ന് സ്‌നേഹവിരുന്നും ഇടവക സമൂഹം അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു.

ഡിസംബര്‍ 8 ന് വൈകുന്നേരം 4.30 ന് അഭിവന്ദ്യ പിതാവിന് സ്വീകരണം 4.45ന് കൊടിയേറ്റ്-വികാരി തുടര്‍ന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ശതോത്തര രജതജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും.കുര്‍ബാനയില്‍ ഇടവക വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ലദീഞ്ഞ്- മെഴുകുതിരി പ്രദക്ഷിണം.

ഡിസംബര്‍ 9ന് രാവിലെ 7 മണിക്ക് പാട്ടുകുര്‍ബാന- ഫാ.ജോണ്‍ പൂച്ചക്കാട്ടില്‍. വൈകുരേം 6.45ന് ലദീഞ്ഞ് (കുരിശുപളളിയില്‍)-ഫാ.ജോസഫ് പാട്ടക്കണ്ടം. 7 മണിക്ക് പ്രദക്ഷിണം പളളിയിലേക്ക് -ഫാ.ബിബിന്‍ ഒറ്റക്കുന്നേല്‍.9 മണിക്ക് പ്രസംഗം പളളിയില്‍-റവ.ഫാ.ഡോ.മാത്യു മണക്കാട്ട് തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം റവ.ഫാ.മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍.

ഡിസംബര്‍ 10 ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന വെരി.റവ.ഫാ. ലല്ലു കൈതാരം(മലങ്കര വികാരി ജനറാള്‍) മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ.ജേക്കബ് തടത്തില്‍, ഫാ.സണ്ണി പടിഞ്ഞാറെവാരിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 12 മണിക്ക് പ്രദക്ഷിണം -പിയാത്തായിലേയ്ക്ക്-ഫാ.സേവ്യര്‍ തെക്കേമ്യാലില്‍ പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം-ഫാ.അഡ്വ.ജോസഫ് കീഴങ്ങാട്ട്. ഡിസംബര്‍ 11 രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സിമിത്തേരിയില്‍ പ്രാര്‍ത്ഥന.

വികാരി ഫാ.മാത്യു ഏറ്റിയേപ്പളളില്‍, കൈക്കാരന്മാരായ ജോജോ കുഴിക്കോട്ടായില്‍, അനീഷ് പഴയപീടികയില്‍ എിവരുടെ നേതൃത്വത്തിലുളള തിരുനാള്‍ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.അന്നമ്മ ലൂക്കാ തോട്ടപ്പുറത്ത് & ഫാമിലിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.

ഇവിടെ ക്ലിക്ക് ചെയ്യുക

 

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live

https://www.facebook.com/KnanayaVoice/

 



Latest

Copyrights@2016.