india

ചെറുപുഷ്പ്പ മിഷൻ ലീഗ് അതിരൂപത കലാമത്സരം മാർ പണ്ടാരശ്ശേരി ഉത്ഘാടനം ചെയ്തു .

Saju Kannampally  ,  2017-10-18 02:47:02pmm റിക്കി ജോസഫ് കൊച്ചേരിൽ

ചെറുപുഷ്പ്പ മിഷൻ ലീഗ് കോട്ടയം അതിരൂപതയുടെ 2017-2018 വർഷത്തെ കലാമത്സരം നടത്ത പെട്ടു. 
ഏറ്റുമാന്നൂർ:കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മത്സരം ഉത്ഘാടനം ചെയ്തു . സംസ്ഥാന - അതിരൂപത CML ഡയറക്ടർ fr ജോബി പുച്ചുകണ്ടം പതാക ഉയർത്തുകയും എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിക്ക്‌കയും ചെയ്തു . പ്രസ്‌തുത യോഗത്തിൽ പിതാവ് " ആരോഗ്യകരമായ ഒരു മത്സരത്തിന്റെ ആവിഷ്‌കതയെ " പറ്റി സന്ദേശം നൽകുകയും പുതി വീഡിയോ രൂപത്തിൽ ഇരിക്ക്‌ന്ന "ജയ് മിഷൻ ലീഗ് " എന്നാ വീഡിയോ പ്രേസേന്റ്റേഷന്റെ ആദ്യ എപ്പിസോഡായ "KNOW YOUR BADGE ക്ലിക്ക് ചെയ്തു ഉത്ഘാടനം ചെയ്തു . തുടർന്ന് 5 സ്റ്റേജുകളിലായി മത്സരങ്ങൾ നടത്തപെടുകുയം ചെയ്തു. എല്ലാ വിജയികൾക്ക്‌ം ആസംസകൾ 
അർപിക്ക്‌ന്നു . ഇതിനു എല്ലാവിധ പിന്തുണയും നൽകിയ ഏറ്റുമാന്നൂർ സമൂഹത്തിനും വികാരി ലൂക്ക്‌ അച്ഛനും അതിരൂപത്തിലെ മറ്റു ഭാരവാഹികൾക്കും നന്ദി അർപ്പിച്ചുകൊള്ളുന്നു .വിജയികളെ പറ്റിയുള്ള കൂടുതൽ വിവരം ഉടൻ അറിയിക്കുന്നതാണ്.



Latest

Copyrights@2016.