india

സംഘടനാ പ്രവർത്തനം ദൈവാനുഗ്രഹമായി കരുതണം സാജു കണ്ണമ്പള്ളി

Anil Mattathikunnel  ,  2017-07-16 09:01:36pmm അലക്സ് പാടികുന്നേൽ

സംഘടനാ പ്രവർത്തനം ദൈവാനുഗ്രഹമായി കരുതണം സാജു കണ്ണമ്പള്ളി 
കുറുമുള്ളൂർ : കെ സി വൈ എൽ സംഘടനാ പ്രവർത്തനം ഒരു ദൈവാനുഗ്രഹമായി കരുതണംഎന്ന്  സാജു കണ്ണമ്പള്ളി. യുവജന ദിനത്തോടനുബന്ധിച്ചു കുറുമുള്ളൂർ  കെ സി വൈ എൽ സംഘടപ്പിച്ച യുവജന ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമാകയായിരുന്നു മുൻ അതിരൂപതാ കെ സി വൈ എൽ പ്രെസിഡന്റ് കൂടിയായിരുന്ന സാജു കണ്ണമ്പള്ളി .കുറുമുള്ളൂർ യൂണിറ്റിന്റെയും കോട്ടയം അതിരൂപതയുടെയും  പഴയകാല പ്രവർത്തനങ്ങളെക്കുറിച്ചു അദ്ദേഹം വിവരിച്ചത് യുവജനകൾക്ക് പുത്തൻ അറിവ് പകരുന്നതായിരുന്നു . യൂണിറ്റ് പ്രസിഡന്റ് തോമസ് പാറയിൽ അദ്യക്ഷത വഹിച്ച യൂവജനദിനാഘോഷങ്ങൾക്ക് ചാപ്ലയിൻ ഫാ റോജി മുകളേൽ, ബ്ര :സനൂപ്, റ്റിജു കണ്ണമ്പള്ളി ,സി : ജോബി എന്നിവർ ആശംസകൾ അർപ്പിച്ചു . യൂത്ത് മാസിനെ തുടന്ന് ഫാ റോജി മുകളേൽ പതാക ഉയർത്തി. അംഗങ്ങൾ കെ സി വൈ  എൽ പ്രതിജ്ഞ ഏറ്റു ചൊല്ലി. യുവജന ദിനാഘോഷങ്ങൾക്ക് യുണിറ്റ് ഭാരവാഹികളായ അലക്സ് പാടികുന്നേൽ , എബി കൊല്ലംകുടിലിൽ ജമുന മുഖച്ചിറയിൽ , സൗമ്യ കൊല്ലംകുടിലിൽ എന്നിവർ നേതൃത്വം വഹിച്ചു .
നൂറോളം യുവജനങ്ങൾ യുവജനദിനാഘോഷങ്ങളിൽ പങ്കെടുത്തു .

Latest

Copyrights@2016.