india

"കുന്നശേരി പിതാവിന്റെ സ്മരണ എന്റെ ജീവിതത്തിൽ"

Saju Kannampally  ,  2017-07-13 07:25:06pmm സാജു കണ്ണമ്പള്ളി

"കുന്നശേരി പിതാവിന്റെ സ്മരണ എന്റെ ജീവിതത്തിൽ"
തെള്ളകം : അകാലത്തിൽ ദിവങ്ങതനായ അഭി: മാർ കുന്നശ്ശേരി പിതാവിന്റെ സ്മരണ എന്റെ ജീവിതത്തിൽ എന്ന  വ്യത്യസ്തമായ ഒരു അനുസ്മരണവുമായി കെ സി വൈ എൽ മുൻകാല അതിരൂപത ഭാരവാഹികൾ ഒരുമിക്കുന്നു. ശനിയാഴ്ച ചൈതന്യയിൽ 2 മണിക്ക്  ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ജസ്റ്റിസ് സിറിയക് ജോസഫ് അദ്യക്ഷത വഹിക്കും. കെ സി വൈ എൽ എന്ന മഹത്തയ സഘടനക്ക് നാളിതുവരെ നേതൃത്വം നൽകിയ കേരളത്തിലുള്ള എല്ലാ പൂർവ നേതാക്കന്മാരും പങ്കെടുക്കും. 
ശനിയാഴ്ച ചൈതന്യയിൽ 2 മണിക്ക്  ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ നാട്ടിലുള്ള എല്ലാ പൂർവ നേതാക്കന്മാരും ഇതൊരറിയിപ്പായി കണ്ടു ഈ അനുസ്മരണത്തിൽ പങ്കെടുക്കണമെന്ന് ഫോർമർ ലീഡേഴ്‌സ് ഫോറം അറിയിക്കുന്നു .
സാജു കണ്ണമ്പള്ളി 

Copyrights@2016.