india

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 75-ാം ചരമവാര്‍ഷികവും അനുസ്മരണശുശ്രൂഷകളും നാളെ(04.12.2018) കൈപ്പുഴയില്‍

Tiju Kannampally  ,  2018-12-03 03:09:00amm

 

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 75-ാം ചരമവാര്‍ഷികവും അനുസ്മരണശുശ്രൂഷകളും നാളെ(04.12.2018) കൈപ്പുഴയില്‍..
കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപക പിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 75-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 4-ാം തീയതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കൈപ്പുഴ ഫൊറോന വികാരി റവ.ഫാ. മാത്യു കുഴിപ്പിളളില്‍ OSH ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ വച്ച് ഭക്തിപുരസരം ആചരിക്കപ്പെടുന്നു.
കരുണനിറഞ്ഞ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വഴിത്താരയിലൂടെ സഞ്ചരിച്ച ഈ പുണ്യപിതാവിന്റെ അനുഗ്രഹാശിസ്സുകള്‍ ഏവരിലേയ്ക്കും വര്‍ഷികട്ടെ എന്ന് ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപക പിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 75-ാം ചരമവാര്‍ഷികാ ചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 4-ാം തീയതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കൈപ്പുഴ ഫൊറോന വികാരി റവ.ഫാ. മാത്യു കുഴിപ്പിളളില്‍ OSH ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ വച്ച് ഭക്തിപുരസരം ആചരിക്കപ്പെടുന്നു.

കരുണനിറഞ്ഞ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വഴിത്താരയിലൂടെ സഞ്ചരിച്ച ഈ പുണ്യപിതാവിന്റെ അനുഗ്രഹാശിസ്സുകള്‍ ഏവരിലേയ്ക്കും വര്‍ഷികട്ടെ എന്ന് ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.

 

 



Latest

Copyrights@2016.