india

ഹൂസ്റ്റണ്‍ ക്‌നാനായ യുവജനവേദി- KNACK-2018 മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Tiju Kannampally  ,  2018-10-23 03:13:42amm ഫാ. സുനി പടിഞ്ഞാറേക്കര

 

ൂസ്റ്റണ്‍ ക്‌നാനായ യുവജനവേദി- ഗചഅഇഗ 2018 മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഹൂസ്റ്റണ്‍ ക്‌നാനായ യുവജനവേദിയുടെ നേതൃത്വത്തില്‍ ഗചഅഇഗ 2018 എന്ന പേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടയം കോര്‍ട്ട് യാര്‍ഡ് ബാങ്കെറ്റ് ഹാള്‍ സ്‌പോണ്‍സര്‍ ചെയ്ത 25000 രൂപയുടെ ഒന്നാം സമ്മാനത്തിന്  ചാരമംഗമം സെന്റ് ആന്‍സ് ഇടവകയിലെ അജോഷ് കെ ടോമും, ജോജോ തറയില്‍ സ്‌പോണ്‍സര്‍ ചെയത 15000 രൂപയുടെ രണ്ടാം സമ്മാനത്തിന് ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റും, മെല്‍വിന്‍ തോമസ് വാഴപ്പിള്ളില്‍ സ്‌പോണ്‍സര്‍ ചെയത 10000 രൂപയുടെ മൂന്നാം സമ്മാനത്തിന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയിലെ തെരേസ ടോമി& അല്‍ഫോന്‍സ ടോമിയും അര്‍ഹരായി. കിടങ്ങൂര്‍ സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച കിടങ്ങൂര്‍ ഫൊറോന സമുദായ സംഘടനാ സംഗമത്തില്‍ വച്ച് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, യുവജനവേദി ഡയറക്ടര്‍ ബെന്നി കൈപ്ലാക്കാട്ട്, പ്രസിഡന്റ് അമല്‍ പുതിയാപറമ്പില്‍ എന്നിവരുടെ  നേതൃത്വത്തില്‍ ഹൂസ്റ്റണിലെ ക്‌നാനായ യുവജനവേദിയാണ് ഓണ്‍ലൈന്‍ വീഡിയോ മത്സരം ക്‌നാനായ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ചത്. 
ഫാ. സുനി പടിഞ്ഞാറേക്കര
 
ഫോട്ടോ അടിക്കുറിപ്പ്: ഹൂസ്റ്റണ്‍ ക്‌നാനായ യുവജനവേദിയുടെ നേതൃത്വത്തില്‍ ഗചഅഇഗ 2018 എന്ന പേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരത്തിലെ വിജയി അജോഷ് കെ ടേം, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു. (ഇടത്തുനിന്നും) ഡോ. മേഴ്‌സി ജോണ്‍, ബിബീഷ് ഓലിക്കമുറിയില്‍, ഫാ. എന്‍.ഐ.മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, തുടങ്ങിയവര്‍ സമീപം.  
KNACK-2018

ഹൂസ്റ്റണ്‍ ക്‌നാനായ യുവജനവേദിയുടെ നേതൃത്വത്തില്‍ KNACK-2018എന്ന പേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടയം കോര്‍ട്ട് യാര്‍ഡ് ബാങ്കെറ്റ് ഹാള്‍ സ്‌പോണ്‍സര്‍ ചെയ്ത 25000 രൂപയുടെ ഒന്നാം സമ്മാനത്തിന്  ചാരമംഗമം സെന്റ് ആന്‍സ് ഇടവകയിലെ അജോഷ് കെ ടോമും, ജോജോ തറയില്‍ സ്‌പോണ്‍സര്‍ ചെയത 15000 രൂപയുടെ രണ്ടാം സമ്മാനത്തിന് ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റും, മെല്‍വിന്‍ തോമസ് വാഴപ്പിള്ളില്‍ സ്‌പോണ്‍സര്‍ ചെയത 10000 രൂപയുടെ മൂന്നാം സമ്മാനത്തിന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയിലെ തെരേസ ടോമി& അല്‍ഫോന്‍സ ടോമിയും അര്‍ഹരായി. കിടങ്ങൂര്‍ സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച കിടങ്ങൂര്‍ ഫൊറോന സമുദായ സംഘടനാ സംഗമത്തില്‍ വച്ച് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, യുവജനവേദി ഡയറക്ടര്‍ ബെന്നി കൈപ്ലാക്കാട്ട്, പ്രസിഡന്റ് അമല്‍ പുതിയാപറമ്പില്‍ എന്നിവരുടെ  നേതൃത്വത്തില്‍ ഹൂസ്റ്റണിലെ ക്‌നാനായ യുവജനവേദിയാണ് ഓണ്‍ലൈന്‍ വീഡിയോ മത്സരം ക്‌നാനായ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ചത്. 

 

 

 

 

 

 

 



Latest

Copyrights@2016.