gulf

യു എ ഈ സംഘടിപ്പിച്ച ഉർണവ് 2017 ഉജ്വലമായി

Saju Kannampally  ,  2017-11-24 12:52:47pmm
യുഎ ഇ യിലെ ക്നാനായ കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കാത്തിരിന്ന ഉണർവ്വ് - 2017 നവംബര് 24 വെള്ളിയാഴ്ച്ച അജ്‌മാൻ റമദാ ഹോട്ടലിൽ വെച്ചു വർണ്ണാഭമായി. ഷാർജാ കുടുംബ യോഗത്തിന്റെ ആതിഥേയത്വത്തിൽ കെസിസി യുഎ ഇ നടത്തുന്ന വാർഷിക സംഗമം  യുണൈറ്റഡ് അറബ് എമിരേറ്റ്സ്ലെ ആറു യൂണിറ്റു അംഗങ്ങളുടെ  സംഗമ വേദിയാണ്.ഷാർജ കുടുംബ നാഥൻ ഷിബു സ്റ്റീഫൻ കിഴക്കേ പനന്താനത്ത് അദ്ധ്യക്ഷത വഹിച്ചു ..അഭിവന്ദ്യ മൂലക്കാട്ടു പിതാവ് സംഗമത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . അറേബ്യൻ വികാരിയാത്തു ബിഷപ്പ് പോൾ ഹിൻഡർ, ഷാർജ പള്ളി വികാരി ഫാദർ വർഗീസ് ചെമ്പോല,ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ് എക്സ് MLA, മോൻസ് ജോസഫ് MLA ,ബിസിഎം കോളേജ് പ്രിൻസിപ്പാൾ Dr .Sr ബെറ്റസി,കെസിസി  മിഡിൽ ഈസ്റ്റ് ചെയര്മാന് റ്റോമി പ്രാലടിയിൽ,DKCC ജോയിന്റ് സെക്രട്ടറിയും കെസിസി യുഎ ഇ ചെയർമാനും ആയ വിൻസെന്റ് വലിയവീട്ടിൽ അബുദാബി പ്രസിഡന്റ് ബിജി കണ്ടോത്തു,ദുബായ് പ്രസിഡന്റ് റെജി വടകര,അലൈൻ പ്രസിഡന്റ് ജോബി കൂവകാട്ടിൽ ,റാസ് അൽ ഖൈമ പ്രസിഡന്റ് ബിനോ സ്റ്റീഫൻ പഴുക്കത്താറായിൽ ,ഫുജൈറ പ്രസിഡന്റ് ഫിലിപ്പ് കദളിക്കാട്ടിൽ എന്നിവരും പങ്കെടുത്തു.

Latest

Copyrights@2016.